×
login
എന്‍ഐടി‍ കോഴിക്കോട്: അഡ്മിനിസ്‌ട്രേറ്റര്‍/അസിസ്റ്റന്റ്

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍/അസിസ്റ്റന്റ് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍/അസിസ്റ്റന്റ് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം.11 മാസം ആണ് കാലാവധി. ഡിസംബര്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.എഐഐഎസ് ഡേറ്റാബേസ അഡ്മിനിസ്‌ട്രേറ്ററിന്  എംസിഎ/ ബിടെക്ക്(സിഎസ്/ഐടി)യാണ് യോഗ്യത.2 വര്‍ഷപ്രവര്‍ത്തി പരിചയവും അഭികാമ്യം.ശമ്പളം: 33600

ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌ന് എംസിഎ/ബിടെക്ക്(സിഎസ്/ഐടി)മാണ് യോഗ്യത.ശമ്പളം 20900. വിവരങ്ങള്‍ക്ക്: www.nitc.ac.in

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.