×
login
എന്‍എംഡിസി‍യില്‍ അവസരം

സ്റ്റീല്‍ മന്ത്രാലയത്തിന്റെ കീഴില്‍ എന്‍എംഡിസി ലിമിറ്റഡില്‍ 200 ട്രെയിനി ഒഴിവുകള്‍.18 മാസത്തെ പരിശീലനത്തിന് ശേഷം സ്ഥിര നിയമനം.

സ്റ്റീല്‍ മന്ത്രാലയത്തിന്റെ കീഴില്‍ എന്‍എംഡിസി ലിമിറ്റഡില്‍ 200 ട്രെയിനി ഒഴിവുകള്‍.18 മാസത്തെ പരിശീലനത്തിന് ശേഷം സ്ഥിര നിയമനം.

മെയിന്റനന്‍സ് അസിസ്റ്റന്റ്(മെക്ക്) ട്രെയിനി: വെല്‍ഡര്‍/ ഫിറ്റര്‍/ മെഷിനിസ്റ്റ/ മോട്ടര്‍ മെക്കാനിക്/ ഡിസര്‍ മെക്കാനിക്ക്/ ഓട്ടോ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ.90 ഒഴിവുകള്‍ ഉണ്ട്. ഫീല്‍ഡ് അറ്റന്‍ഡന്റ് ട്രെയിനി : ഐടിഐ, ഒഴിവുകള്‍ 43, മെയിന്റനന്‍സ് അസിസ്റ്റന്റ(ഇലട്രിക്കല്‍): ഇലക്ട്രിക്കല്‍ ഐടിഐ, ഒഴിവുകള്‍ 35, എച്ച്ഇഎം മെക്കാനിക്ക് ഗ്രേഡ് 3:  3 വര്‍ഷ മെക്ക്ാനിക്കല്‍എഞ്ചിനിയറിങ്ങ് ഡിപ്ലോമ. ഒഴിവുകള്‍: 10


ക്യുസിഎ ഗ്രേഡ് 3 : ബിഎസ് സി (കെമിസ്ട്രി/ ജിയോളജി) ഒരു വര്‍ഷ പ്രവര്‍ത്തിപരിചയം, ഒഴിവുകള്‍ 9, ഇലക്ട്രിഷ്യന്‍ ഡ്രേ് 3: 3 വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങ് ഡിപ്ലോമ, ഒഴിവുകള്‍: 7, എംസിഒ ഗ്രേഡ് 3 : 3 വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയിറിങ്ങ് ഡിപ്ലോമ, ഒഴിവുകള്‍: 4

കര്‍ണ്ണാടകയിലാണ് അവസരം, അവസാനതീയതി: മാര്‍ച്ച് 2

 

    comment

    LATEST NEWS


    വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍


    ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


    ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


    2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


    ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


    37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.