×
login
റീച്ച‍ില്‍ അവസരം

മാനേജ്‌മെന്റ് എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിരുദാന്തരബിരുദമാണ് യോഗ്യത. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.

കേരള സ്‌റ്റേറ്റ് വുമണ്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് കീഴിലുളള റിസോഴ്‌സ് എന്‍ഹാന്‍സ്ഡ് അക്കാഡമി ഫോര്‍ കരിയര്‍ ഹൈറ്റസ്(റീച്ച്) ഫിനിഷിങ് സ്‌കൂളില്‍ സ്‌റ്റേറ്റ് ഹെഡ് തസ്തികയില്‍ അവസരം.ഒരു ഒഴിവാണ് ഉളളത്.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.മാനേജ്‌മെന്റ് എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിരുദാന്തരബിരുദമാണ് യോഗ്യത. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.പ്രായം 45 വയസ്സ്.്‌വസാന തീയതി ജനുവരി 12.വിവരങ്ങള്‍ക്ക്: www.cmdkeral.net

 

    comment

    LATEST NEWS


    ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


    ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


    കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


    ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


    കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


    ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.