സോഫ്റ്റ്വെയർ ഡെവലപ്മെന്റ്/ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), ബിസിഎ എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
സോഫ്റ്റ്വെയർ ഡെവലപ്മെന്റ്/ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ/ സിസ്റ്റം അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് www.federalbank.co.in/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 15, 2022
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
പെഷവാര്‍ മുസ്ലിം പള്ളിയില്‍ ചാവേര്‍ ആക്രമണം: 20 പേര് കൊല്ലപ്പെട്ടു, 90ല്‍ അധികം പേര്‍ക്ക് പരിക്ക്; സ്ഫോടനത്തില്‍ പള്ളിയുടെ ഒരുഭാഗം തകര്‍ന്നും അപകടം
ഗാനരചയിതാവ് ബി.കെ ഹരിനാരായണന് ഗോള്‍ഡന്‍ വിസ, ആദരം മലയാള സിനിമാ ഗാനരംഗത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ച്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്തോ- തിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണസ്റ്റബിള്, ഹെഡ്കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ 628; ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 വരെ
മൂന്നാം ഘട്ടത്തില്‍ ഭാഗമാകാം; പിഎസ്സി ബിരുദതല പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം
നിയുക്തി 2022: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ നവംബര്‍ 12ന്; തൊഴില്‍ വകുപ്പ് മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
ഭാരതീയ വായുസേനയില്‍ അഗ്നിവീര്‍: രജിസ്ട്രേഷന് നവംബര്‍ 23 വരെ, സെലക്ഷന് ടെസ്റ്റ് ജനുവരി 18-24 വരെ, ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 710 ഒഴിവുകള്‍, സെലക്ഷന് ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യു അടിസ്ഥാനത്തില്‍
വിവിധ തസ്തികകളില്‍ പിഎസ്സി റിക്രൂട്ട്മെന്റ് വിജ്ഞാപനം; ഒറ്റത്തവണ രജിസ്ട്രേഷന്, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം