×
login
ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ മേളയുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം; മേള മാര്‍ച്ച് ‍10ന് തിരുവനന്തപുരത്ത്; അപേക്ഷ ആയക്കാനുള്ള അവസാന തീയതി മാര്‍ച്ച് 5ന്

പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുളളവര്‍ താഴെ തന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ബയോഡാറ്റാ നേരിട്ടോ, തപാല്‍ മുഖാന്തിരമോ, ഓഫീസ് ഇ-മെയില്‍ വഴി നേരിട്ടയക്കുകയോ വേണം. അവസാന തീയതി മാര്‍ച്ച് 5.

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴില്‍ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കായി 2022 മാര്‍ച്ച് 10 -ന് (രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ) തൊഴില്‍ മേള സംഘടിപ്പിക്കും.

പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുളളവര്‍ താഴെ തന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, ബയോഡാറ്റാ നേരിട്ടോ, തപാല്‍ മുഖാന്തിരമോ, ഓഫീസ് ഇ-മെയില്‍ വഴി നേരിട്ടയക്കുകയോ വേണം.  അവസാന തീയതി മാര്‍ച്ച് 5.

ലിങ്ക് : https://forms.gle/ggVgujdNm6Yo91R8A, ഇ-മെയില്‍ : vrctvm@nic.in,  വിലാസം: ഭിന്നശേഷിക്കാര്‍ക്കുളള ദേശീയ തൊഴില്‍ സേവന കേന്ദ്രം, ഭാരത സര്‍ക്കാര്‍, തൊഴില്‍ മന്ത്രാലയം (ഡി.ജി.ഇ.), നാലാഞ്ചിറ, തിരുവനന്തപുരം - 695015. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 - 2530271,9895544834,9400739172.

    comment

    LATEST NEWS


    'ചിന്തന്‍ ശിബിരം പരാജയം'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രശാന്ത് കിഷോര്‍


    ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ കേസ്: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം; ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍


    സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


    അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


    ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


    ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.