×
login
പിഎസ്‌സി മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ചില്‍

ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: പിഎസ്‌സി ഫെബ്രുവരിയില്‍ മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്തും. മാര്‍ച്ച് 29 ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27നും മാര്‍ച്ച് 30ന് രാവിലെ നടത്താന്‍ നിശ്ചയിച്ച ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ശേഷവും നടത്തും.

ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

    comment

    LATEST NEWS


    'ചിന്തന്‍ ശിബിരം പരാജയം'; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രശാന്ത് കിഷോര്‍


    ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ കേസ്: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം; ഹിന്ദു കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ അറസ്റ്റില്‍


    സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


    അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


    ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


    ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.