×
login
പൂണെ ഡിഫന്‍സ് എസ്റ്റേറ്റ്‌സ് ഓര്‍ഗനൈസേഷനില്‍ 97 ഒഴിവുകള്‍

അപേക്ഷഫീസ് 200 രൂപ, അവസാനതീയതി: ജനുവരി 25,എസ് സി, എസ് ടി, ഒബ്‌സി, വിമുക്തഭടന്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴില്‍ പൂണെ സതേണ്‍ കമാന്‍ഡിലെ ഡിഫന്‍സ് എസ്റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസുകളില്‍ വിവിധ തസ്‌കികകളില്‍ 97 ഒഴിവ്. സബ്ഡിവിഷണല്‍ തസ്തികയിലേക്ക് 89 ഒഴിവുകളാണ് ഉളളത്.യോഗ്യത രണ്ട് വര്‍ഷ ഡിപ്ലോമ(സര്‍വേയിങ്/ ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ് സിവില്‍) പ്രായം-18-27, ശമ്പളം: 5200-20200.

ജൂനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍, ഏഴ് ഒഴിവുകള്‍ ഉണ്ട്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ബുരുദാന്തര ബിരുദമാണ് യോഗ്യത.പ്രായം:18-27, ശമ്പളം: 9300-34,800.

ഹിന്ദി ടൈപ്പിസ്റ്റ് യോഗ്യത പത്താംക്ലാസ്, ഹിന്ദി ടൈപ്പിങ്ങില്‍ മിനിമം 25 വാക്ക് വേഗം.പ്രായം 18-27, ശമ്പളം : 5200-20200, അപേക്ഷഫീസ് 200 രൂപ, അവസാനതീയതി: ജനുവരി 25,എസ് സി, എസ് ടി, ഒബ്‌സി, വിമുക്തഭടന്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.വിവരങ്ങള്‍ക്ക്: https://www.dgde.gov.in

 

    comment

    LATEST NEWS


    ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


    ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


    ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


    ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


    കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


    ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.