×
login
ഭെല്ലില്‍ എഞ്ചിനീയര്‍

സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിടെക്/ബിഇ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ ഡിഗ്രി/ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം/ മൂന്ന് വര്‍ഷ ഡിപ്ലോമ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ നാഗപൂര്‍ വെസ്റ്റേണ്‍ റീജന്‍ പവര്‍ സെക്ടറില്‍ എഞ്ചിനീയര്‍/ സൂപ്പര്‍വൈസര്‍(സിവില്‍) തസ്തികയിലേക്ക് 36 ഒഴിവുകള്‍.നിയമനം താത്കാലികമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാം. സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിടെക്/ബിഇ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ ഡിഗ്രി/ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം/ മൂന്ന് വര്‍ഷ ഡിപ്ലോമ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം.പ്രായം: 40, അവസാനതീയതി ജനുവരി 11.വിവരങ്ങള്‍ക്ക്: https://carees.bhel.in

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.