×
login
കൊവിഡ് വ്യാപനം: എസ്ബിഐ‍ പരീക്ഷകള്‍ മാറ്റി; പുനക്രമീകരിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല

ഓണ്‍ലൈനായി നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാകും ഈ തസ്തികകളിലെ അന്തിമഫലം പ്രഖ്യാപിക്കുക.

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് നടത്താനിരുന്ന ഫാര്‍മസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലെ പരീക്ഷകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഓണ്‍ലൈനായി നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാകും ഈ തസ്തികകളിലെ അന്തിമഫലം പ്രഖ്യാപിക്കുക.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.