ഫയര്മാന് തസ്തികക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഫയര്മാന് ട്രേഡില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉയരം 165 സെ.മീറ്ററും നെഞ്ചളവ് 79-84 സെ.മീറ്ററും ഉണ്ടാകണം. നല്ല കാഴ്ചശക്തിയുള്ളവരാകണം.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹൈദ്രാബാദിലെ സെക്യൂരിറ്റി പ്രിന്റിംഗ് ്രപസ്സിലേക്ക് ജൂനിയര്‍ ടെക്നീഷ്യന് (പ്രിന്റിംഗ്) (ഒഴിവുകള്‍ 25), ഫയര്മാന് (ആര്‍എ (2) തസ്തികയില്‍ റിക്രൂട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. ശമ്പള നിരക്ക് 18780-67390 രൂപ. (പരസ്യ നമ്പര്‍ SPP/HR/Recruitment/2021-22/).
യോഗ്യത: ജൂനിയര്‍ ടെക്നീഷ്യന് തസ്തികക്ക് പ്രിന്റിംഗ് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. ഓഫ്സെറ്റ് പ്രിന്റിംഗ്/പ്ലേറ്റ് മേക്കിംഗ്/ഇലക്ട്രോപ്ലേറ്റിംഗ് ട്രേഡുകാരെയും പരിഗണിക്കും.
ഫയര്മാന് തസ്തികക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഫയര്മാന് ട്രേഡില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉയരം 165 സെ.മീറ്ററും നെഞ്ചളവ് 79-84 സെ.മീറ്ററും ഉണ്ടാകണം. നല്ല കാഴ്ചശക്തിയുള്ളവരാകണം.
പ്രായപരിധി 18-25 വയസ്. 1996 ജൂലൈ രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://spphyderabad.spmcil.com- ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 15 നകം സമര്‍പ്പിക്കാം. അപേക്ഷ/പരീക്ഷാ ഫീസ് 600 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല.
ഫെബ്രുവരി/മാര്‍ച്ച് മാസത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ്. ഹൈദ്രാബാദ്, മുംബൈ, ന്യൂദല്‍ഹി, കൊല്‍ക്കത്ത പരീക്ഷാ കേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നാഷണല്‍ ആലൂമിനിയം കമ്പനിയില്‍ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളവാം; അവസരം എന്‍ജിനിയറിങ് ബിരുദകാര്‍ക്കും കെമിസ്ട്രി എംഎസ്ഡികാര്ക്കും
കര, നാവിക സേനകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന് ഓഫീസറാകാം; 1239 ഒഴിവുകള്‍, ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 24 വരെ
ഐടിബി പോലീസ് ഫോഴ്സില്‍ സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍സിയര്‍), ഒഴിവുകള്‍ 37; പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ ട്രെയിനി/പ്രോജക്ട് എഞ്ചിനീയറാകാം, 150 ഒഴിവുകള്‍, കരാര്‍ നിയമനം 3-4 വര്‍ഷത്തേക്ക്, സെലക്ഷന് ബെംഗളൂരുവില്‍
കൊല്ലം അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന് അഞ്ചാം തിയതിയിലേക്ക് മാറ്റി
എയിംസുകളില്‍ നഴ്സിംഗ് ഓഫീസര്‍; അവസരം ന്യൂഡല്‍ഹി ഉള്‍പ്പെടെ 19 എയിംസുകളില്‍, സെലക്ഷന് സെപ്തംബര്‍ 11ന് നടത്തുന്ന നോര്‍സെറ്റ് വഴി