×
login
കേന്ദ്രഭരണ പ്രദേശങ്ങളില്‍ അദ്ധ്യാപക ഒഴിവുകള്‍

ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയുവിലേയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 245 പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപക ഒഴിവുകള്‍.ജനുവരി 13 വരെ അപേക്ഷിക്കാം.

ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയുവിലേയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ 245 പ്രൈമറി/അപ്പര്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപക ഒഴിവുകള്‍.ജനുവരി 13 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് ടീച്ചര്‍(പ്രൈമറി സ്‌കൂള്‍)45 % മാര്‍ക്കോടെ പ്ലസ്ടുവും, 2 വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ 50% മാര്‍ക്കോടെയുളള ബിരുദം, ബിഎഡ്, റ്റിഈറ്റി, ശമ്പളം 22000,അപ്പര്‍ പ്രൈമറി സ്‌കൂള്‍ടീച്ചര്‍(ഇംഗ്ലീഷ്, സയന്‍സ്, മാത്‌സ്, സോഷ്യല്‍ സയന്‍സ്) ബിഎ/ ബിഎസ്‌സി/ബികോം,  ബിഎഡ്(സ്‌പെഷല്‍ എജ്യുക്കേഷന്‍) റ്റിഈറ്റി ജയം, ശമ്പളം 23000, പ്രായം 30 വയസ്. വിവരങ്ങള്‍ക്ക്: www.dnh.gov.in

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.