×
login
സാമൂഹ്യനീതി വകുപ്പില്‍ താല്‍ക്കാലിക ഒഴിവുകള്‍

സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ കരാര്‍ നിയമനം. ഏഴ് ഒഴിവുകളാണ് ഉളളത്. അവസാന തീയതി മാര്‍ച്ച് 9.

സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ കരാര്‍ നിയമനം. ഏഴ് ഒഴിവുകളാണ് ഉളളത്. അവസാന തീയതി മാര്‍ച്ച് 9.

ഡെവലപ്പ്‌മെന്റ് പീഡിയാട്രീഷ്യന് എംബിബിഎസ്, പീഡിയാട്രിക്‌സില്‍ എംഡിയുമാണ് യോഗ്യത.ശമ്പളം: 57525,പ്രായം: 60,  ഒക്കുപേഷനല്‍ തെറാപ്പിസ്റ്റ: എംഒടി/ ബിഒടി, 3 വര്‍ഷ പരിചയം മുന്‍ഗണന, ശമ്പളം: 36000, പ്രായം: 40

ക്‌ളിനിക്കല്‍ സെക്കോളജി: എംഎസ്സി ക്ലിനിക്കല്‍ സൈക്കോളജി, എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍സിഐ റജിസ്‌ട്രോഷന്‍, ശമ്പളം: 36000, പ്രായം: 40


സ്റ്റുവാഡ്: ഹോം സയന്‍സ്/ കേറ്ററിങ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം: 20,065, പ്രായം: 40;  

വൊക്കേഷണല്‍ ഇന്‍സ്്ട്രകര്‍: ഡിഎസ് വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍, ആര്‍സിഐ റജിസ്‌ട്രേഷന്‍, ശമ്പളം: 28100, പ്രായം: 40. വിവരങ്ങള്‍ക്ക്: www.cmdkerala.nte

 

 

    comment

    LATEST NEWS


    ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


    പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


    ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


    'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


    വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


    പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.