×
login
2065 കേന്ദ്ര തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

ഇതില്‍ 18 തസ്തികളിലെ 48 ഒഴിവുകൾ കേരള കര്‍ണാടക മേഖലയിലാണ്. യോഗ്യത, നിബന്ധനകള്‍, അപേക്ഷ മാതൃക ഉല്‍പ്പെടെയുള്ള വിവരങ്ങള്‍ http://ssc.nic.in , https://ssckkr.kar.nic.in/  എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഓണ്‍ലൈനായി 2022 ജൂണ്‍ 13 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: രാജ്യമെങ്ങും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും, വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 337 വിഭാഗങ്ങളിൽ 2065 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 18 തസ്തികളിലെ 48 ഒഴിവുകൾ കേരള കര്‍ണാടക മേഖലയിലാണ്. യോഗ്യത, നിബന്ധനകള്‍, അപേക്ഷ മാതൃക ഉല്‍പ്പെടെയുള്ള വിവരങ്ങള്‍ http://ssc.nic.in , https://ssckkr.kar.nic.in/  എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഓണ്‍ലൈനായി 2022 ജൂണ്‍ 13 വരെ അപേക്ഷിക്കാം. 

വനിതകൾക്കും , പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, വിമുക്ത ഭട, വിഭിന്നശേഷീ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയും  ഫീസിനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിധവകള്‍, വിവാഹ മോചിതര്‍, നിയമപരമായി വിവാഹബന്ധം വിച്ഛേദിച്ചവര്‍, വിഭിന്ന ശേഷിയുള്ള പ്രതിരോധ സൈനികര്‍, കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ചില തസ്തികകളിലും വയസ്സിളവുണ്ട്.

    comment
    • Tags:

    LATEST NEWS


    എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


    റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


    മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


    റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


    ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


    മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.