×
login
കാല്‍മുട്ട് വേദനയ്ക്ക് പാരമ്പര്യ ആയൂര്‍വേദ ചികിത്സകനെ കണ്ട് ധോണി, ആകെ വന്ന ചിലവ് 40 രൂപ

പാലില്‍ പച്ചമരുന്ന് ചാലിച്ച് നല്‍കുന്ന ബന്ധന്‍ സിങിന്റെ രീതി പ്രശസ്തമാണ്.ധോണിയുടെ മാതാപിതാക്കള്‍ രണ്ട് മൂന്ന് മാസമായി അദ്ദേഹത്തിന്റെ ചികിത്സയിലായിരുന്നു.

റാഞ്ചി: കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കായി പാരമ്പര്യ വൈദ്യനെ കണ്ട് ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി.മാസങ്ങളായി മുട്ടുവേദയാല്‍ വലയുകയായിരുന്നു.പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും പൂര്‍്ണ്ണമായിമാറിയില്ല.അങ്ങനെ ധോണി സ്വന്തം നാടായ റാഞ്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുളള ലാപംഗിലെ പാരമ്പര്യ വൈദ്യനായ വന്ദന്‍ സിംഗ് ഖേര്‍വര്‌റിന്റെ അടുത്ത് എത്തിയത്.വനത്തിനുളളിലാണ് വൈദ്യന്റെ താമസം.

 

പാലില്‍ പച്ചമരുന്ന് ചാലിച്ച് നല്‍കുന്ന ബന്ധന്‍ സിങിന്റെ രീതി പ്രശസ്തമാണ്.ധോണിയുടെ മാതാപിതാക്കള്‍ രണ്ട് മൂന്ന് മാസമായി അദ്ദേഹത്തിന്റെ ചികിത്സയിലായിരുന്നു. ധോണിയും അദ്ദേഹത്തെ സന്ദര്‍ശിച്ച വിവരം അദ്ദേഹം വീഡിയോയിലൂടെ പുറത്തുവിട്ടു.എന്നാല്‍ ധോണിയെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഒരുമാസമായി ധോണി നാല് ദിവസം ഇടവിട്ട് തന്റെ അടുത്ത് എത്താറുണ്ടെന്നും, ഇനി എന്ന് വരുമെന്ന് അറിയില്ല എന്നും പറഞ്ഞു.കണ്‍സള്‍ട്ടേഷന്‍ ഫീസായി 20 രൂപയും, മരുന്നിന് 20 രൂപയുമായി 40 രൂപയാണ് ആകെ ചിലവ് വന്നത്.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.