×
login
ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 കളിക്കിടെ ഗാലറിയില്‍ ആരാധകരുടെ 'പൊരിഞ്ഞ അടി'; പിന്നാലെ പോലീസും( വീഡിയോ)

സ്റ്റേഡിയത്തിന്റെ മൂലയില്‍ നടന്ന 'പൊരിഞ്ഞ അടിയുടെ' വിഡിയോ ഒരു ആരാധകന്‍ റെക്കോര്‍ഡു ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്.മത്സരത്തിനിടെ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ഗുസ്തി മത്സരം ഓര്‍മിപ്പിക്കുന്നെന്നും കാണാന്‍ നല്ല രസമുണ്ടെന്നും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കാണികളുടെ സുരക്ഷയ്ക്കു പോലും ഭീഷണി ഉയര്‍ത്തുന്ന രീതിയിലുള്ള ഇത്തരം സംഘര്‍ഷത്തെ ശക്തമായി അപലപിച്ച് മറ്റൊരു വിഭാഗം ആളുകള്‍ രംഗത്തെത്തി.

ന്യൂദല്‍ഹി:  ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിനിടെ ഗാലറിയില്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ട് ആരാധകര്‍. അരുണ്‍ ജെയിറ്റ്‌ലി സ്റ്റേഡിയത്തിലാണ് സംഭവം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഘര്‍ഷം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.  

സ്റ്റേഡിയത്തിന്റെ മൂലയില്‍ നടന്ന 'പൊരിഞ്ഞ അടിയുടെ' വിഡിയോ ഒരു ആരാധകന്‍ റെക്കോര്‍ഡു ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്.മത്സരത്തിനിടെ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ ഗുസ്തി മത്സരം ഓര്‍മിപ്പിക്കുന്നെന്നും കാണാന്‍ നല്ല രസമുണ്ടെന്നും ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കാണികളുടെ സുരക്ഷയ്ക്കു പോലും ഭീഷണി ഉയര്‍ത്തുന്ന രീതിയിലുള്ള ഇത്തരം സംഘര്‍ഷത്തെ ശക്തമായി അപലപിച്ച് മറ്റൊരു വിഭാഗം ആളുകള്‍ രംഗത്തെത്തി. അടിയുടെ ഇടയില്‍ പോലീസ് എത്തി രംഗം ശാന്തമാക്കുന്നതും വീഡിയോയില്‍ കാണാം.  


 

 

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.