×
login
ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി

മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ (63) 160 റണ്‍സെടുത്ത ദല്‍ഹിക്കെതിരെ പഞ്ചാബിന്റെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. ഷാര്‍ദൂല്‍ താക്കൂറിന്റെ പ്രകടനമാണ് (നാല് വിക്കറ്റ്) ദല്‍ഹി ജയത്തില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേലും, കുല്‍ദീപ് യാദവും രണ്ട് വീതവും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റുമെടുത്തു.

മുംബൈ: ജയത്തോടെ ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിങ്‌സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ് - 160/7 (20), പഞ്ചാബ് കിങ്‌സ് - 142/9 (20).

മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ (63) 160 റണ്‍സെടുത്ത ദല്‍ഹിക്കെതിരെ പഞ്ചാബിന്റെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. ഷാര്‍ദൂല്‍ താക്കൂറിന്റെ പ്രകടനമാണ് (നാല് വിക്കറ്റ്) ദല്‍ഹി ജയത്തില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേലും, കുല്‍ദീപ് യാദവും രണ്ട് വീതവും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റുമെടുത്തു. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ദല്‍ഹി നാലാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. ഒരു മത്സരം ശേഷിക്കേ 12 പോയിന്റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്.  

മധ്യനിരയുടെ മോശം പ്രകടനമാണ് പഞ്ചാബിന് തിരിച്ചടിയായത്. ജിതേഷ് ശര്‍മ മാത്രമാണ് തിളങ്ങിയത്. 34 പന്തില്‍ 44 റണ്‍സ്. ജോണി ബെയര്‍സ്‌റ്റോ (28),  രാഹുല്‍ ചഹര്‍ (25), ശിഖര്‍ ധവാന്‍ (19) എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്.

    comment

    LATEST NEWS


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്


    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.