ഇതോടെ വിവിധ മേഖലകളിലെ മികവിന് ബട്ലര്ക്ക് ലഭിച്ചത് അറുപത് ലക്ഷം. സീസണിലാകെ 45 സിക്സടിച്ച ബട്ലര് ഈ ഇനത്തില്‍ പത്ത് ലക്ഷം നേടി. പിന്നാലെ ബൗണ്ടറികളുടെ കണക്കിലും മുന്നിലെത്തിയ താരം പത്ത് ലക്ഷം വേറെയും നേടി. സീസണിലെ ഗെയിം ചേഞ്ചര്‍ പുരസ്കാരത്തിനും പവര്‍പ്ലെയര്‍ പുരസ്കാരത്തിനും പത്ത് ലക്ഷം വീതം.
സീസണില്‍ തകര്‍ത്തുകളിച്ച രാജസ്ഥാന് റോയല്‍സ് താരം ജോസ് ബട്ലര് റണ്‍വേട്ടയിലും സെഞ്ച്വറി കണക്കിലും ഒന്നാമതെത്തിയപ്പോള്‍ പോക്കറ്റിലായത് ലക്ഷങ്ങള്‍. സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ 863 റണ്‍സാണ് ബട്ലര് അടിച്ചെടുത്തത്.
ഇതോടെ വിവിധ മേഖലകളിലെ മികവിന് ബട്ലര്ക്ക് ലഭിച്ചത് അറുപത് ലക്ഷം. സീസണിലാകെ 45 സിക്സടിച്ച ബട്ലര് ഈ ഇനത്തില്‍ പത്ത് ലക്ഷം നേടി. പിന്നാലെ ബൗണ്ടറികളുടെ കണക്കിലും മുന്നിലെത്തിയ താരം പത്ത് ലക്ഷം വേറെയും നേടി. സീസണിലെ ഗെയിം ചേഞ്ചര്‍ പുരസ്കാരത്തിനും പവര്‍പ്ലെയര്‍ പുരസ്കാരത്തിനും പത്ത് ലക്ഷം വീതം. വാല്യുബിള്‍ താരത്തിനുള്ള പത്ത് ലക്ഷവും ഓറഞ്ച് ക്യാപ്പ് നേടിയതിന്റെ പത്ത് ലക്ഷവും ഉള്‍പ്പെടെ ആകെ അറുപത്. ഇതിന് പുറമെ ഓരോ മത്സരങ്ങളിലും മികച്ച പ്രകടനത്തിന് ലഭിച്ച പണം വേറെ.
സീസണില്‍ തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു ജോസ് ബട്ലര്. രാജസ്ഥാന്റെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായതും ബട്ലറുടെ പ്രകടനം.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്ഭജന് സിംഗ്
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു