Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐപിഎല്‍: ഹൈദരാബാദിനെ തകര്‍ത്ത് ലഖ്നൗ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ ലഖ്‌നൗ മറികടന്നു. ആറാം ജയത്തോടെ 13 പോയിന്റുമായി ലഖ്‌നൗ നാലാം സ്ഥാനത്തെത്തി

Janmabhumi Editorial Desk by Janmabhumi Editorial Desk
May 13, 2023, 09:16 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകര്‍ത്ത്  ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറില്‍ ലഖ്‌നൗ മറികടന്നു. ആറാം ജയത്തോടെ 13 പോയിന്റുമായി ലഖ്‌നൗ നാലാം സ്ഥാനത്തെത്തി

പ്രേരക് മങ്കാദിന്റെ അര്‍ധസെഞ്ച്വറിയും നികോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്സുമാണ് ലഖ്നൗവിനെ വിജയിത്തിലേക്ക് നയിച്ചത്. 45 പന്തുകള്‍ നേരിട്ട പ്രേരക് 64 റണ്‍സെടുത്തു പുറത്താകാതെനിന്നു. 13 പന്തുകളിലാണ് പൂരന്‍ പുറത്താകാതെ 44 റണ്‍സ് അടിച്ചെടുത്തത്.

പവര്‍ പ്ലേയിലെ 14 പന്തുകള്‍ നേരിട്ട കൈല്‍ മേയര്‍സ് രണ്ട് റണ്‍സെടുത്തു മടങ്ങിയെങ്കിലും ക്വിന്റന്‍ ഡീ കോക്കും (19 പന്തുകളില്‍ 29), പ്രേരക് മങ്കാദും ചേര്‍ന്നാണ് ലഖ്നൗവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഡീകോക്ക് പോയതോടെ മാര്‍കസ് സ്റ്റോയിനിസിനെ (25 പന്തുകളില്‍ 40) കൂട്ടുപിടിച്ചു. 16ാം ഓവറില്‍ സ്റ്റോയിനിസ് അഭിഷേക് ശര്‍മയുടെ പന്തില്‍ പുറത്തായി. തുടര്‍ന്ന് നികോളാസ് പൂരാന്റെ വെടിക്കെട്ടിനായിരുന്നു . 44 റണ്‍സടിച്ച പൂരന്‍ നാല് ഫോറും മൂന്നു സിക്സുമാണു നേടിയത്.നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ലഖ്‌നൗ വിജയത്തിലെത്തി.

ബുദ്ധിമുട്ടിയ ലഖ്‌നൗവിന് വണ്‍ഡൗണായിറങ്ങിയ പ്രേരക് മങ്കാദിന്റെ അര്‍ധ സെഞ്ചറിയാണു തുണയായത്. 45 പന്തുകള്‍ നേരിട്ട പ്രേരക് 64 റണ്‍സെടുത്തു പുറത്താകാതെനിന്നു. പവര്‍ പ്ലേയിലെ 14 പന്തുകള്‍ നേരിട്ട കൈല്‍ മേയര്‍സ് രണ്ട് റണ്‍സെടുത്തു മടങ്ങി. ഗ്ലെന്‍ ഫിലിപ്സിന്റെ പന്തില്‍ എയ്ഡന്‍ മര്‍ക്റാം ക്യാച്ചെടുത്താണു മേയര്‍സിനെ പുറത്താക്കിയത്. വലിയ വിജയ ലക്ഷ്യത്തിനു മുന്നില്‍ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയ മാര്‍കസ് സ്റ്റോയ്നിസും തിളങ്ങി. 25 പന്തുകളില്‍നിന്ന് സ്റ്റോയ്നിസ് അടിച്ചെടുത്തത് 40 റണ്‍സ്. നേരിട്ട 13 പന്തില്‍ ഏഴും ബൗണ്ടറി കടത്തിയ നിക്കോളാസ് പൂരനും തകര്‍ത്തുകളിച്ചതോടെ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ലഖ്‌നൗ വിജയത്തിലെത്തി. 44 റണ്‍സടിച്ച പൂരന്‍ നാല് ഫോറും മൂന്നു സിക്സുമാണു നേടിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. 29 പന്തില്‍ 47 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് ടോപ് സ്‌കോറര്‍.  അന്‍മോല്‍പ്രീത് സിങ് (27 പന്തില്‍ 36), ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്റാം (20 പന്തില്‍ 28), അബ്ദുല്‍ സമദ് (25 പന്തില്‍ 37) എയ്ഡന്‍ മര്‍ക്രം (20 പന്തില്‍ 28) എന്നിവരും തിളങ്ങി. അഭിഷേക് ശര്‍മ(7) യും ഗ്ലെന്‍ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോള്‍ രാഹുല്‍ ത്രിപാതി (20) റണ്‍സ് നേടി. ലഖ്നൗവിനായി ക്രുനാല്‍ പാണ്ഡ്യ രണ്ടും യുദ്ധവിര്‍ സിങ്, ആവേശ് ഖാന്‍, യാഷ് താക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്‌ത്തി.

Tags: ഐപിഎല്‍2023indiaHydrabadലഖ്‌നോ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

India

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

പുതിയ വാര്‍ത്തകള്‍

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies