ജൂണ്‍ 12നാണ് ബിസിസിഐയുടെ നേതൃത്വത്തില്‍ മെഗാ ലേലം നടത്തുക. ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഐപിഎല്ലിന്റെ സമ്പൂര്‍ണ അവകാശം (ചാനല്‍, ഓണ്‍ലൈന്‍), ലഭിക്കും. റിലയന്‍സിനും, ആമസോണിനും പുറമെ ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ കമ്പനിയും ലേലത്തില്‍ പങ്കെടുക്കും
ന്യുദല്‍ഹി: ഐപിഎല്ലിന്റെ ചാനല്‍ വിതരണം സ്വന്തമാക്കാന്‍ മുകേഷ് അംബാനിയും, ജെഫ് ബെസോസും നേര്‍ക്കുനേര്‍. മുകേഷിന്റെ റിലയന്‍സ് ഗ്രൂപ്പും, ജെഫിന്റെ ഉടമസ്ഥതയിലുള്ള ആമസോണുമാണ് മത്സരിക്കുന്നത്. 7.7 ബില്യണ്‍ ഡോളറോളം (ഏകദേശം 59,000 കോടി) ലേലത്തിന് ചിലവിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കങ്ങളിലൊന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍).
ജൂണ്‍ 12നാണ് ബിസിസിഐയുടെ നേതൃത്വത്തില്‍ മെഗാ ലേലം നടത്തുക. ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഐപിഎല്ലിന്റെ സമ്പൂര്‍ണ അവകാശം (ചാനല്‍, ഓണ്‍ലൈന്‍), ലഭിക്കും. റിലയന്‍സിനും, ആമസോണിനും പുറമെ ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ കമ്പനിയും ലേലത്തില്‍ പങ്കെടുക്കും.
നിലവില്‍ ഹോട്ട് സ്റ്റാറിനാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശം. 2017 ല്‍ 163 ബില്യണ്‍ രൂപ മുടക്കിയാണ് ഹോട്ട് സ്റ്റാര്‍ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം നേടിയെടുത്തത്. ഇത്തവണ അതിന്റെ മൂന്നിരിട്ടി മുടക്കാന്‍ കമ്പനികള്‍ ഒരുങ്ങുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
സ്കൂളിന് ചുറ്റും കുറ്റിക്കാട്; ഇഴജന്തു ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി