login
അരങ്ങേറ്റത്തില്‍ റെക്കോഡിട്ട് ക്രുണാല്‍

മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ 31 പന്തില്‍ നാലു ഫോറും രണ്ട് സിക്‌സറും അടക്കം 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഈ റെക്കോഡ് എന്റെ അച്ഛന് സമര്‍പ്പിക്കുന്നതായി മത്സരശേഷം ക്രുണാല്‍ പറഞ്ഞു.

പൂനെ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ക്രുണാല്‍ പാണ്ഡ്യ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലോക റെക്കോഡ് സ്ഥാപിച്ചു. ആദ്യ ഏകദിന മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറി കുറിക്കുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലാണ് ക്രുണാല്‍ റെക്കോഡിട്ടത്. 26 പന്തില്‍ നിന്നാണ് അമ്പത് തികച്ചത്.  

ഇതോടെ 31 വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയായി.1990 ല്‍ ന്യൂസിലന്‍ഡിന്റെ ജോണ്‍ മോറിസണ്‍ അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മുപ്പത്തിയഞ്ച് പന്തില്‍ അമ്പത് റണ്‍സ് നേടി കുറിച്ച റെക്കോഡാണ് വഴിമാറിയത്്.

മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ 31 പന്തില്‍ നാലു ഫോറും രണ്ട് സിക്‌സറും അടക്കം 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഈ റെക്കോഡ്  എന്റെ അച്ഛന് സമര്‍പ്പിക്കുന്നതായി മത്സരശേഷം ക്രുണാല്‍ പറഞ്ഞു.  

 

 

    comment
    • Tags:

    LATEST NEWS


    മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


    രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


    യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


    രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


    മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


    സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


    കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.