login
ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കി സല്‍മാന്‍ ഖാന്റെ കുടുംബം

വംബര്‍ 21നാകും ലീഗ് ആരംഭിക്കുക. ക്രിസ് ഗെയില്‍, കുശാല്‍ പെരേര, ലിയാം പ്ലന്‍കറ്റ്, വഹാബ് റിയാസ്, കുശാല്‍ മെന്‍ഡിസ് എന്നീ പ്രമുഖര്‍ കാന്‍ഡി ടീമിലുണ്ട്. ഗെയിലിന്റെ സാന്നിധ്യം ഏറെ ആകര്‍ഷിപ്പിക്കുന്നുണ്ടെന്ന് സൊഹയ്ല്‍ പറഞ്ഞു.

മുംബൈ: ഐപിഎല്‍ മാതൃകയില്‍ ശ്രീലങ്കയില്‍ തുടങ്ങാനിരിക്കുന്ന ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ടീമിനെ സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ കുടുംബം. കാന്‍ഡി ടസ്‌കേഴ്‌സ് എന്ന ടീമിനെ സല്‍മാന്റെ ഇളയ സഹോദരന്‍ സൊഹയ്ല്‍ഖാന്റെ പേരിലാണ് സ്വന്തമാക്കിയത്. അഞ്ച് ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്.  

നവംബര്‍ 21നാകും ലീഗ് ആരംഭിക്കുക. ക്രിസ് ഗെയില്‍, കുശാല്‍ പെരേര, ലിയാം പ്ലന്‍കറ്റ്, വഹാബ് റിയാസ്, കുശാല്‍ മെന്‍ഡിസ് എന്നീ പ്രമുഖര്‍ കാന്‍ഡി ടീമിലുണ്ട്. ഗെയിലിന്റെ സാന്നിധ്യം ഏറെ ആകര്‍ഷിപ്പിക്കുന്നുണ്ടെന്ന് സൊഹയ്ല്‍ പറഞ്ഞു.

 

    comment
    • Tags:

    LATEST NEWS


    ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി


    കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഫലം കാണുന്നു; പ്രതിദിന മരണ നിരക്കില്‍ വര്‍ധന


    ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


    രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.