×
login
മലയാളി താരം സന്ദിപ് വാര്യര്‍ ഇന്ത്യന്‍ ടീമില്‍

സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നീ മലയാളികള്‍ ഇപ്പോള്‍ ടീമിലുണ്ട്.

ന്യൂദല്‍ഹി:  ശ്രീലങ്കയക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സന്ദീപ് വാര്യരും.  നിലവില്‍ ടീമിലുള്ള 8 പേര്‍ക്ക്കോവിഡ് മൂലം കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സന്ദീപ് ഉള്‍പ്പെടെ 5 പേരെക്കൂടി ടീമിന്റെ ഭാഗമാക്കാന്‍ തിരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

ബൗളര്‍മാരായ ഇഷാന്‍ പോറല്‍, സന്ദീപ് വാരിയര്‍, അര്‍ഷദീപ് സിംഗ്, ആര്‍.സായ് കിഷോര്‍, സിമാര്‍ജിത് സിംഗ് എന്നിവരാണ് ശേഷിക്കുന്ന ടി 20 മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുന്നത്.

തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് ഐപിഎല്ലില്‍ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗമാണ്.അണ്ടര്‍ 23 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായ ് സന്ദീപ്  2013ല്‍ സിംഗപ്പുരില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് കപ്പില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു

സഞ്ജു സാംസണ്‍, ദേവദത്ത് പടിക്കല്‍ എന്നീ മലയാളികള്‍ ഇപ്പോള്‍ ടീമിലുണ്ട്.  

 

  

 

 

    comment
    • Tags:

    LATEST NEWS


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.