login
ഷാമി മികച്ച യോര്‍ക്കര്‍ ബൗളര്‍: മാക്‌സ്‌വെല്‍

തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ ഷാമിയുടെ ബൗളിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്.

ദുബായ്: ഐപിഎല്ലിലെ ഏറ്റവും മികച്ച യോര്‍ക്കര്‍ ബൗളര്‍മാരിലൊരാളാണ് ഇന്ത്യയുടെ മുഹമ്മദ് ഷാമിയെന്ന് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. മുംബൈ ഇന്ത്യന്‍സിനെതിരായ സൂപ്പര്‍ ഓവര്‍ മത്സരത്തില്‍ ഷാമി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.  

തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ ഷാമിയുടെ ബൗളിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. ഷാമിയുടെ ബൗളിങ് മികവില്‍ പഞ്ചാബ് 10, 15 റണ്‍സ് പിടിച്ചുനിര്‍ത്തിയെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

 

    comment

    LATEST NEWS


    രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


    യഹുദന്മാരോടുള്ള കടം


    കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


    കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


    'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


    317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


    റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍


    ഫ്രഞ്ച് ലീഗില്‍ കിരീടപ്പോരാട്ടം ആവേശത്തിലേക്ക്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.