ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2022 ലെ മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. തുടര്‍ച്ചയായുള്ള മത്സരങ്ങളാണ് ഈ വര്‍ഷം ഇന്ത്യ കളിക്കുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. മൂന്ന് വീതം ടെസ്റ്റ് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഇവിടെ കളിക്കുക. ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇന്ത്യയാണ് ഇതിന് വേദിയാകുന്നത്. ഇതിന് ശേഷം ശ്രീലങ്കയുമായാണ് ഇന്ത്യയ്ക്ക് പരമ്പര. ഇതിന് പിന്നാലെ ഐപിഎല്‍ തിരക്കിലേക്ക് താരങ്ങള്‍ പ്രവേശിക്കും. എല്ലാ മാസങ്ങളിലും ഇന്ത്യന്‍ ടീമിന് മത്സരങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനമാണ്. കൊവിഡ് വ്യാപനം നടക്കുമ്പോള്‍ ഇത്രയധികം മത്സരങ്ങള്‍ നടക്കുമോയെന്ന ആധിയും ബിസിസിഐയ്ക്കുണ്ട്.
2022ലെ ഇന്ത്യന്‍ ടീമിന്റെ ഷെഡ്യൂള്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനം
രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍
ജോഹന്നാസ്ബര്‍ഗ്
മൂന്നാം ടെസ്റ്റ്ജനുവരി 11,
കേപ്ടൗണ്‍
ആദ്യ ഏകദിനം
ജനുവരി 19
രണ്ടാം ഏകദിനം
ജനുവരി 21
മൂന്നാം ഏകദിനം
ജനുവരി 23
വെസ്റ്റിന്‍ഡീസ് ഇന്ത്യയിലേക്ക്
ആദ്യ ഏകദിനം
ഫെബ്രുവരി 6, അഹമ്മദാബാദ്
രണ്ടാം ഏകദിനം
ഫെബ്രുവരി 9, ജയ്പൂര്‍
മൂന്നാം ഏകദിനം
ഫെബ്രുവരി 12, കൊല്‍ക്കത്ത
ആദ്യ ടി20
ഫെബ്രുവരി 15, കട്ടക്ക്
രണ്ടാം ടി
20ഫെബ്രുവരി 18, വിശാഖപട്ടണം
മൂന്നാം ടി20
ഫെബ്രുവരി 20, തിരുവനന്തപുരം
ശ്രീലങ്കക്കെതിരെ ഇന്ത്യ
ആദ്യ ടെസ്റ്റ്
ഫെബ്രുവരി 25, ബംഗളൂരു
രണ്ടാം ടെസ്റ്റ്
മാര്‍ച്ച് 5, മൊഹാലി
ആദ്യ ടി20
മാര്‍ച്ച് 13, മൊഹാലി
രണ്ടാം ടി20
മാര്‍ച്ച് 15, ധരംശാല
മൂന്നാം ടി20
മാര്‍ച്ച് 18, ലഖ്നൗ
ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക്
ആദ്യ ടി20
ജൂണ്‍ 9, ചെന്നൈ
രണ്ടാം ടി20
ജൂണ്‍ 12, ബംഗളൂരു
മൂന്നാം ടി20
ജൂണ്‍ 14, നാഗ്പൂര്‍
നാലാം ടി20
ജൂണ്‍ 17, രാജ്കോട്ട്
അഞ്ചാം ടി20
ജൂണ്‍ 19, ഡല്‍ഹി
ഇംഗ്ലണ്ടിലേക്ക് ഇന്ത്യ
ജൂലൈ 1, അഞ്ചാം ടെസ്റ്റ്,
ബിര്‍മിങ്ഹാം
ജൂലൈ 7 ആദ്യ ടി20
സതാംപ്ടണ്
ജൂലൈ 9രണ്ടാം ടി20,
ബിര്‍മിങ്ഹാം
ജൂലൈ 10 മൂന്നാം ടി20,
നോട്ടിങ്ഹാം
ജൂലൈ 12ആദ്യ ഏകദിനം,
ലണ്ടന്‍
ജൂലൈ 14രണ്ടാം ഏകദിനം,
ലണ്ടന്‍
ജൂലൈ 17മൂന്നാം ഏകദിനം,
മാഞ്ചസ്റ്റര്‍
സെപ്റ്റംബര്‍
ടി20 ഏഷ്യാകപ്പ്, ശ്രീലങ്ക
സെപ്റ്റംബര്‍, നവംബറിലും ഓസ്ട്രേലിയ പര്യടനം
നാല് ടെസ്റ്റുകളും മൂന്ന് ടി20കളും
ഒക്ടോര്‍16 മുതല്‍ നവംബര്‍ 13വരെ ഓസ്ട്രേലിയല്‍ 20 വേള്‍ഡ് കപ്പ്
നവംബര്‍
ബംഗ്ലദേശ് പര്യടനം, രണ്ടു ടെസ്റ്റുകള്‍, മൂന്ന് ഏകദിന മത്സരങ്ങള്‍
ഡിസംബര്‍
ഇന്ത്യയുടെ ശ്രീലങ്ക പര്യടനം
അഞ്ച് ഏകദിന മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: