×
login
ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വി; പിന്നാലെ ടെസ്റ്റ്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് വിരാട് കോഹ്‌ലി

ഏകദിനത്തിലും കോഹ്‌ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മ്മയെ ക്യാപ്റ്റായി നിയോഗിച്ചിരുന്നു.

ന്യൂദല്‍ഹി: വിരാട് കോഹ്‌ലി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ട്വന്റി20, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാമനൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്‌ലിയുടെ തീരുമാനം. ട്വീറ്ററിലൂടെയാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിവരം പങ്കുവച്ചത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിതന്ന ക്യാപ്റ്റനാണ് പടിയിറങ്ങിയത്. ഏകദിനത്തിലും കോഹ്‌ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മ്മയെ ക്യാപ്റ്റായി നിയോഗിച്ചിരുന്നു.

 

    comment

    LATEST NEWS


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


    'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


    ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.