×
login
ആത്മീയോര്‍ജ്ജം തേടി വിരാട് കോഹ്ലി ഋഷികേശ് ആശ്രമ‍ത്തില്‍; ആസ്ത്രേല്യന്‍ പര്യടനത്തിന് മുന്‍പുള്ള യാത്രയില്‍ ഭാര്യ അനുഷ്കയും ഒപ്പം

ആസ്ത്രേല്യയുമായി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിന് മുന്‍പേ ഋഷികേശിലെ ആശ്രമം സന്ദര്‍ശിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. സ്വാമിയെ സന്ദര്‍ശിക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

ന്യൂദല്‍ഹി: ആസ്ത്രേല്യയുമായി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിന് മുന്‍പേ ഋഷികേശിലെ ആശ്രമം സന്ദര്‍ശിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. സ്വാമിയെ സന്ദര്‍ശിക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.  

ന്യൂസിലാന്‍റുമായുള്ള ടി-20 മത്സരങ്ങളില്‍ വിരാട് കോഹ്ലി ഇല്ല. ഈ വിശ്രമവേളയിലാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും ഋഷികേശില്‍ എത്തിയത്.  


സ്വാമി ദയാനന്ദ് ജി മഹാരാജിന്‍റെ സമാധിയില്‍ ഇരുവരും പ്രാര്‍ത്ഥിക്കുന്നത് കാണാം. ഋഷികേശിലെ സ്വാമി ദയാനന്ദ് ആശ്രമത്തിലാണ് ഈ സമാധി.  

ആഴ്ചകള്‍ക്ക് മുന്‍പ് ഇരുവരും വൃന്ദാവനിലെ നീം കരോലി ബാബയുടെ ആശ്രമവും സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരെ വിരാട് കോഹ്ലി മൂന്ന് ഗെയിമുകളിലായി രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു.  

 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.