×
login
'ആ കിടപ്പ് സൂപ്പറായി'; ചാഹലിന്റെ ആഘോഷം വൈറല്‍

2019ല്‍ ടീമിലിടം ലഭിക്കാതിരുന്ന ചഹല്‍ ബൗണ്ടറിക്ക് പുറത്ത് താരങ്ങള്‍ക്കുള്ള വെള്ളവുമായി രാജകീയ രീതിയില്‍ ഇരിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. അന്ന് അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ആ വിമര്‍ശനങ്ങളെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍ ആവിഷ്‌കരിച്ച ചാഹല്‍ വീണ്ടും ചര്‍ച്ചയായി. മത്സര ശേഷം ആന്ന് ഇരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ചാഹല്‍ പറഞ്ഞു.

മുംബൈ: ആ ഓട്ടം, അതിന് ശേഷമുള്ള രാജകീയ ഇരിപ്പ്... കൈവിട്ട കളി രാജസ്ഥാന് തിരിച്ച് നല്‍കിയ ശേഷം സ്പിന്നര്‍ യിസ്‌വേന്ദ്ര ചാഹല്‍ മതിമറന്ന് ആഘോഷിച്ചു. ഒരോവറില്‍ ഹാട്രിക് ഉള്‍പ്പെടെ വീഴ്ത്തിയത് നാല് വിക്കറ്റ്. വിട്ടു നല്‍കിയത് രണ്ട് റണ്‍സ്. കത്തിക്കയറിയ ചാഹല്‍ 2019ലെ രാജകീയ ഇരിപ്പ് വീണ്ടും ആവര്‍ത്തിച്ചത് കൗതുകമായി.  

2019ല്‍ ടീമിലിടം ലഭിക്കാതിരുന്ന ചഹല്‍ ബൗണ്ടറിക്ക് പുറത്ത് താരങ്ങള്‍ക്കുള്ള വെള്ളവുമായി രാജകീയ രീതിയില്‍ ഇരിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. അന്ന് അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ആ വിമര്‍ശനങ്ങളെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍ ആവിഷ്‌കരിച്ച ചാഹല്‍ വീണ്ടും ചര്‍ച്ചയായി. മത്സര ശേഷം ആന്ന് ഇരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ചാഹല്‍ പറഞ്ഞു.  

ഇതിനിടെ വലിയ നേട്ടം സ്വന്തമാക്കുമ്പോള്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഗ്യാലറിയില്‍ ആഘോഷിക്കുന്ന വീഡിയോയും ചര്‍ച്ചയായി. നേരത്തെ ചാഹലിനൊപ്പം ടീം ബബിളില്‍ ധനശ്രീയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബബിള്‍ വിട്ട് പുറത്തുവന്നത്.  


 

 

 

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.