നാലു വര്‍ഷത്തെ പ്രവര്‍ത്തന പരിശീലനത്തോടെ രാജ്യസേവനത്തോടോപ്പം ദുരന്ത നിവാരണമടക്കമുള്ള സേവനമേഖലയിലും ആശയ വിനിമയ സാങ്കേതിക വികസനമേഖലയിലും തൊഴിലവസരങ്ങളുമുണ്ടാകും. കഴിവുള്ള അഗ്നിപഥ് സേനാംഗങ്ങള്‍ക്ക് പോലീസ്, അതിര്‍ത്തിസേനാ മേഖലകളില്‍ മുന്‍തൂക്കം നല്‍കും.
മട്ടാഞ്ചേരി: പ്രതിവര്‍ഷം 3,000 പേര്‍ക്കാണ് നാവികസേനയില്‍ അഗ്നിപഥ് വഴി പ്രവേശനം നല്‍കുന്നതെന്ന് ദക്ഷിണ നാവിക സേനാ വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി പറഞ്ഞു. എന്‍സിസി അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
നാലു വര്‍ഷത്തെ പ്രവര്‍ത്തന പരിശീലനത്തോടെ രാജ്യസേവനത്തോടോപ്പം ദുരന്ത നിവാരണമടക്കമുള്ള സേവനമേഖലയിലും ആശയ വിനിമയ സാങ്കേതിക വികസനമേഖലയിലും തൊഴിലവസരങ്ങളുമുണ്ടാകും. കഴിവുള്ള അഗ്നിപഥ് സേനാംഗങ്ങള്‍ക്ക് പോലീസ്, അതിര്‍ത്തിസേനാ മേഖലകളില്‍ മുന്‍തൂക്കം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, റിയര്‍ അഡ്മിറല്‍ പി.വി. പ്രസന്ന, പിആര്‍ഒ അതുല്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
പൊറുതിമുട്ടി; സമാധാനമായി ജീവിക്കണം; സൈന്യത്തിനൊപ്പം ഭീകരവേട്ടയ്ക്ക് ഇറങ്ങി ജനങ്ങള്‍; രണ്ടു ലഷ്കര്‍ ഭീകരരെ പിടികൂടി; ഗ്രാമീണര്‍ക്ക് 2 ലക്ഷം പാരിതോഷികം
അഗ്നിവീറുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ അഞ്ച്; നിയമന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വ്യോമസേനയും ഉത്തരവിറക്കി
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍
അഗ്നിപഥ് യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണ്ണാവസരം; റിക്രൂട്മെന്റ് നടപടികള്‍ ഉടനടി ആരംഭിക്കും