ജൂലൈ അഞ്ചാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തുമെന്നും വ്യോമസേനാ വൃത്തങ്ങള്‍
ന്യൂദല്‍ഹി : അഗ്നിവീറുകള്‍ക്കായുള്ള നിയമന നടപടികള്‍ വെള്ളിയാഴ്ച അരംഭിക്കുമെന്ന് വ്യോമസേന. കഴിഞ്ഞ ദിവസം കരസേനേ റിക്രൂട്മെന്റ് നടപടികള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വ്യോമസേനയും ഇപ്പോള്‍ പുറത്തുവിട്ടത്. എന്തുവന്നാലും പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്.
ജൂലൈ അഞ്ചാണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തുമെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷന് ജൂലൈയില്‍ തുടങ്ങുമെന്നായിരുന്നു കരസേനയുടെ വിജ്ഞാപനം.
പത്താം ക്ലാസ്, എട്ടാം ക്ലാസ് എന്നിവ പാസായവര്‍ക്കാണ് സേനയില്‍ അഗ്നീവീറുകളായി വിവിധ തസ്തികകളില്‍ അവസരം ലഭിക്കുക. ഇരുപത്തിയഞ്ച് ശതമാനം പേര്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരം ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യന്‍ മുസ്ലീങ്ങളെ ജിഹാദിന് ഒരുക്കാന്‍ പാകിസ്ഥാന് സുന്നി സംഘടനയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
പൊറുതിമുട്ടി; സമാധാനമായി ജീവിക്കണം; സൈന്യത്തിനൊപ്പം ഭീകരവേട്ടയ്ക്ക് ഇറങ്ങി ജനങ്ങള്‍; രണ്ടു ലഷ്കര്‍ ഭീകരരെ പിടികൂടി; ഗ്രാമീണര്‍ക്ക് 2 ലക്ഷം പാരിതോഷികം
സൈനികര്‍ക്ക് ഇനി യുദ്ധോപകരണങ്ങള്‍ക്കൊപ്പം ആയോധന കലകളും പഠിപ്പിക്കും; കളരിപ്പയറ്റ് ഉള്‍പ്പടെയുള്ള തനത് ആധോനകലകളില് പരിശീലനം
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍