ശ്രീലങ്കൻ നാവികസേനയുടെ അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസ്സൽ ആയ സയൂരാലയിൽ പരിശീലന സംഘം വിപുലമായ ഡെക്ക് ലാൻഡിംഗ് പരിശീലനം നടത്തി.
തിരുവനന്തപുരം: ശ്രീലങ്കൻ വ്യോമസേനയിലേയും നാവികസേനയിലേയും വൈമാനികർക്ക്, കപ്പലുകളിലെ ഹെലികോപ്റ്റർ ഓപ്പറേഷനുകൾക്ക് പരിശീലനം നൽകാനായി ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) കാട്ടുനായകെയിലെ ശ്രീലങ്കൻ എയർബേസിൽ എത്തി. ശ്രീലങ്കൻ വ്യോമസേനാ വൈമാനികരെ ALH-ലേക്ക് പരിചയപ്പെടുത്തുന്നതിനും കോ-പൈലറ്റ് അനുഭവം നൽകുന്നതിനുമാണു ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്.
ശ്രീലങ്കൻ നാവികസേനയുടെ അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസ്സൽ ആയ സയൂരാലയിൽ പരിശീലന സംഘം വിപുലമായ ഡെക്ക് ലാൻഡിംഗ് പരിശീലനം നടത്തി.
ഭാരത സർക്കാറിന്റെ 'അയൽപക്കത്തിന് ആദ്യം' (‘Neighbourhood First’) എന്ന നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങൾക്കിടയിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭത്തിന് അനുസൃതമായാണ് ഈ പരിശീലന വിന്യാസം. കൂടാതെ, പരസ്പര പ്രവർത്തനക്ഷമതയ്ക്കും തടസ്സമില്ലാത്ത ഏകോപിപ്പിച്ച മാരിടൈം പ്രവർത്തനങ്ങൾക്കും സഹായകകരമാകും ഈ പരിശീലനം.
ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ധാരണയും ഏകോപനവും, രണ്ട് അയൽക്കാർ തമ്മിലുള്ള സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സൗഹൃദ ബന്ധത്തിലൂടെ നേടിയെടുത്ത അടുത്ത ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും.
1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി
അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി
ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഗ്നിപഥ്; കരസസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷന് ജൂലൈയില്‍ തുടക്കം; ഓഗസ്റ്റില്‍ റിക്രൂട്ട്മെന്റ്; പിന്നാലെ പരിശീലനം
അഗ്നിവീറുകള്‍ക്കായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ അഞ്ച്; നിയമന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് വ്യോമസേനയും ഉത്തരവിറക്കി
അഞ്ചു വര്‍ഷത്തെ ഹ്രസ്വകാല സൈനിക സേവനം പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം;യുവാക്കള്‍ക്ക് സൈനിക പരിശീലനം അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍
ഭാരതത്തിന്റെ ആകാശം കാക്കാന്‍ യുവാക്കളെ വിളിച്ച് വ്യോമസേന; അഗ്നിപഥ്റിക്രൂട്ട്മെന്റ് രണ്ടുദിവസത്തിനുള്ളിലെന്ന് എയര്‍ഫോഴ്സ് മേധാവി; ആവേശത്തോടെ രാജ്യം
അഗ്നിപഥ് യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും, രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണ്ണാവസരം; റിക്രൂട്മെന്റ് നടപടികള്‍ ഉടനടി ആരംഭിക്കും
നാവികസേനയില്‍ വര്‍ഷം 3000 അഗ്നിവീരര്‍; എന്‍സിസി അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന