ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുളള കല്‍പ്പിത സര്‍വ്വകലാശാലയായ 'എന്‍ ഐഎ' 6 വിഷയങ്ങളില്‍ എംഎസ് സി പ്രവേശനം.
ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുളള കല്‍പ്പിത സര്‍വ്വകലാശാലയായ 'എന്‍ ഐഎ' 6 വിഷയങ്ങളില്‍ എംഎസ് സി പ്രവേശനം. എംഎസ്സി ആയുര്‍വേദിക് ഡയറ്റ് ആന്റ് ന്യൂട്രിഷന്‍, ആയുര്‍വേദിക് മാനുസ്ക്രിപ്റ്റോളജി, ആയുര്‍-യോഗ പ്രിവന്റീവ് കാര്‍ഡിയോളജി, മര്‍മ ചികിത്സയും സ്പോര്‍ട്സ് മെഡിസിനും, ആയുര്‍വേദിക് കോസ്മറ്റോളജി, വൃക്ഷായുര്‍വേദം എന്നിവയാണ് കോഴ്സുകള്‍.
ആകെ 12 സീറ്റുകള്‍ ഉണ്ട്. ആയുര്‍വേദം, ഹോമിയോ, യുനാനി, നാച്യറോപതി, ഡയറ്ററ്റിക്സ്, ഫൂഡ ആന്‍ഡ് ന്യൂട്രീഷന്‍,ഫിസിയോതെറാപ്പി, സ്പോര്‍ട്സ് മെഡിസിന്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി എന്നിവയില്‍ ബിരുദമോ, എംബിബിഎസ്, എംഎ സംസ്കൃതം എന്നിവ ഉളളവര്‍ക്കും അപേക്ഷിക്കാം.
ഫോമുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.ഫോമിനോപ്പം ആയിരം രൂപയുടെ ഡ്രാഫ്റ്റും അടക്കം അപേക്ഷിക്കാം.സംവരണവിഭാഗത്തിന് 500 രൂപ.ഫീസ്: 54,300.വിവരങ്ങള്‍ക്ക്: national institute of ayurveda, jorawar singh gate, amer road, jaipur 302002, ഫോണ്‍: 01412635816, dean_ids@nia.edu.in / nia-rj@nic.in. വെബ്സൈറ്റ്: www.nia.nic.in.അവസാന തീയതി: ഫെബ്രവരി 28
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍