Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തെളിമയോടെ മലയാളം പഠിക്കാനുറച്ച് ഇടമലക്കുടിയിലെ കുട്ടികള്‍; ‘പഠിപ്പുറുസ്സി ‘ മുതുവാന്‍ ഭാഷ പരിശീലന പാക്കേജിന് അംഗീകാരം

പാഠപുസ്തകമോ മറ്റ് രീതിയോ നേരിട്ട് അവലംബിക്കാതെ മുതുവാന്‍ വിഭാഗത്തിന്റെ തന്നെ ജീവിതരീതി, സംസ്‌കാരം , ചുറ്റുപാടുകള്‍ , ഭക്ഷണ രീതി തുടങ്ങിയവ മനസ്സിലാക്കിയാണ് സമഗ്ര ശിക്ഷ കേരളം ഭാഷാ പരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത് .

Janmabhumi Online by Janmabhumi Online
Sep 20, 2022, 09:38 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി:  ജില്ലയിലെ ഇടമലക്കുടി മേഖലയില്‍ അധിവസിക്കുന്ന  ആദിവാസി ഗോത്ര ജനവിഭാഗത്തിലെ മുഴുവന്‍ കുട്ടികളും ഇനിമുതല്‍ മലയാളം പച്ചയായി എഴുതും സംസാരിക്കും . പൊതുവിദ്യാഭ്യാസ വകുപ്പ്  സമഗ്ര ശിക്ഷ കേരളം ഇടമലക്കുടി െ്രെടബല്‍ എല്‍പി സ്‌കൂളില്‍ നടത്തിവരുന്ന പ്രത്യേക ഭാഷാ പരിശീലന പരിപാടിയിലൂടെയാണ് ഇത് സാധ്യമാകുന്നത് . സ്വന്തമായി ലിപിയില്ലാത്ത മുതുവാന്‍ വാമൊഴി ഭാഷയെ തനി മലയാളം രൂപത്തിലേക്ക് രൂപാന്തരപ്പെടുത്തി തെരഞ്ഞെടുത്ത കുട്ടികളില്‍ പരിശീലിപ്പിക്കുകയാണ് ഇവിടെ .ഗതാഗത സൗകര്യം തീരെ ഇല്ലാത്ത ഇടമലക്കുടി , കുറുത്തിക്കുടി മേഖലയില്‍ അധിവസിക്കുന്ന മുതുവാന്‍ വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ ഇവരുടെ മക്കളില്‍ ഭാഷാശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പഠനപ്രക്രിയയോട് മുഖം തിരിച്ചു നില്‍ക്കുന്ന കുട്ടികളുടെ എണ്ണം ഈ മേഖലയില്‍ ഗണ്യമായി ഉയര്‍ന്നു. വിദ്യാലയങ്ങളില്‍ എത്താന്‍ മടിക്കുന്ന കുട്ടികളുടെ എണ്ണം എത്തിച്ചേരുന്ന കുട്ടികളെക്കാള്‍ മൂന്നിരട്ടി  വര്‍ദ്ധിച്ചു എന്ന് സമഗ്ര ശിക്ഷാ കേരളം നടത്തിയ പഠനത്തിലൂടെ വ്യക്തമായിരുന്നു .

 ഇടമലക്കുടിക്കായി പ്രത്യേക വിദ്യാഭ്യാസ ഭാഷ പരിശീലന പദ്ധതിയാണ് സമഗ്ര ശിക്ഷ കേരളം ആവിഷ്‌കരിച്ചത്. പ്രത്യേക പരിശീലനം സിദ്ധിച്ച എസ് എസ് കെ  ട്രെയിനര്‍മാരും ഇടുക്കി ജില്ലയില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത എഡ്യൂക്കേഷന്‍ വാളണ്ടിയര്‍മാരും ഇടമലക്കുടിയിലെ െ്രെടബല്‍ എല്‍ പി സ്‌കൂളില്‍  താമസിച്ചാണ് അറുപതോളം മുതുവാന്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക്  വ്യത്യസ്ത ബാച്ചുകള്‍ തിരിച്ച് ഭാഷാ പരിശീലനം നല്‍കി വരുന്നത്.  പാഠപുസ്തകമോ മറ്റ് രീതിയോ നേരിട്ട് അവലംബിക്കാതെ മുതുവാന്‍ വിഭാഗത്തിന്റെ തന്നെ ജീവിതരീതി, സംസ്‌കാരം , ചുറ്റുപാടുകള്‍ , ഭക്ഷണ രീതി  തുടങ്ങിയവ മനസ്സിലാക്കിയാണ് സമഗ്ര ശിക്ഷ കേരളം ഭാഷാ പരിശീലന പദ്ധതി തയാറാക്കിയിരിക്കുന്നത് .

ഏകദേശം ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ പഠന പ്രവര്‍ത്തനമാണ് ഒരുക്കിയിരിക്കുന്നത്. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് , െ്രെടബല്‍ വനം വകുപ്പുകള്‍ തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രത്യേക ഭാഷാ പരിശീലനം നടപ്പാക്കുന്നത്. മുതുവാന്‍ കുട്ടികളിലെ ഭാഷാ നൈപുണി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം മേഖലയില്‍ മലയാളഭാഷ വ്യാപിപ്പിക്കുന്നതിനും , വീട്ടുഭാഷയ്‌ക്കൊപ്പം വിദ്യാലയ ഭാഷ കൂടി നല്‍കി പഠന കാര്യത്തില്‍ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം ലക്ഷ്യമിടുന്നത്.  

തമിഴ് മുതുവാന്‍ , മലയാളി മുതുവാന്‍ എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പരിശീലനമാണ് നല്‍കിവരുന്നത്. സമഗ്ര സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന െ്രെടബല്‍ ലാംഗ്വേജ് വിഭാഗത്തിലെ വ്യത്യസ്തമായ പരിശീലനമാണ് സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ്. സിന്ധുവിന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ നടന്നുവരുന്നതെന്ന് സ്‌റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. എ. ആര്‍. സുപ്രിയ അറിയിച്ചു. സംസ്ഥാനത്തിന് മാതൃകയാകുന്ന ഈ പരിശീലന പദ്ധതിയുടെ ഔദ്യോഗിക വിജയപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് സമഗ്ര ശിക്ഷ കേരളവും അതിന്റെ  സംഘാടകരും.

Tags: വനവാസിആദിവാസി ഊര്ഗോത്രവര്‍ഗ്ഗഗാനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

India

പൊതു സിവില്‍ നിയമം: വ്യാജപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന് വനവാസി കല്യാണാശ്രമം

India

വനവാസി പ്രക്ഷോഭത്തിന് പിന്തുണയുമായി സംന്യാസി സമൂഹം; 18ന് ഉദയ്പൂരില്‍ ഹുംകാര്‍ റാലി

അട്ടപ്പാടിയിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ സ്ഥിതി അറിയുന്നതിന് ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ അധ്യാപകര്‍ ഊരിലെത്തിയപ്പോള്‍
Palakkad

അട്ടപ്പാടിയിലെ പൂര്‍വ വിദ്യാര്‍ഥികളെക്കുറിച്ച് അറിയാന്‍ ഊരു വണ്ടിയാത്ര; പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാൻ ശ്രമം

India

മണിപ്പൂരില്‍ മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രക്ഷോഭം

പുതിയ വാര്‍ത്തകള്‍

സാനിറ്ററി പാഡിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ; കോൺഗ്രസ് ഇത്രയും തരംതാഴരുതെന്ന് വിമർശനം : വിവാദമായതോടെ രാഹുലിന് പകരം പ്രിയങ്കയുടെ ചിത്രം പതിക്കാൻ ശ്രമം

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies