×
login
ജന്മഭൂമി‍ നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ആദ്യഘട്ടപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

33 മാര്‍ക്ക് വരെ ലഭിച്ചവര്‍ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടി.

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് അമൃതം സ്വാതന്ത്ര്യം എന്ന പേരില്‍ ജന്മഭൂമി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ ആദ്യഘട്ടപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. യൂ പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ മലയാളം, ഇംഗ്ലീഷ് മീഡിയം തിരിച്ചായിരുന്നു പരീക്ഷ. 33 മാര്‍ക്ക് വരെ ലഭിച്ചവര്‍ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടി. വിജയികളെ എസ് എം എസ് വഴി നേരിട്ട് അറിയിയ്ക്കുന്നതാണെന്ന് പരീക്ഷാ നടത്തിപ്പ് സമിതി അറിയിച്ചു. രണ്ടാംഘട്ട പരീക്ഷയുടെ സിലബസും പുറത്തിറക്കി. രണ്ടാംഘട്ട പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങളാണ് ഉണ്ടാവുക.

രണ്ടാം ഘട്ട പരീക്ഷ സിലബസ്

അറബ് അധിനിവേശങ്ങള്‍

ഇന്ത്യയിലെ മുഗള്‍ രാജവംശം

കൊളോണിയല്‍ ഇന്ത്യ

പതിനെട്ടാം നൂറ്റാണ്ടിലെ രാഷ്ട്രീയ രൂപീകരണങ്ങള്‍

ബ്രിട്ടീഷുകാര്‍ക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളും കലാപങ്ങളും

സാമൂഹികവും മതപരവുമായ നവീകരണ പ്രസ്ഥാനങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനം

ഇന്ത്യന്‍ ദേശീയതയുടെ പുനരുജ്ജീവനം

കേരളം: രാഷ്ട്രീയ കലാപങ്ങളും പ്രതിഷേധങ്ങളും

കേരളം: നവോത്ഥാനം, ശ്രീനാരായണ ഗുരുവും മറ്റ് പരിഷ്‌കര്‍ത്താക്കളും.

കശ്മീര്‍ പ്രശ്‌നം

മലബാര്‍ കലാപം

അറിയപ്പെടാതെ പോയ സ്വാതന്ത്ര്യ സമര നായകന്മാര്‍


Syllabus for the second level exam

The Arab Invasions

The Mughal dynasty in India

The Colonial India

18th Century Political Formations

Popular Uprisings and Revolts against the British

Social and Religious reform movements

The Indian Freedom Movement

Rise of Indian Nationalism

Kerala: Political Revolts and Protests

Kerala: Renaissance –Sree Narayana Guru and other reformers.

Kashmir Issue – Understand the multiple dimensions

Malabar Rebellion

Freedom Fighters and reformers

The unsung heroes of the freedom struggle

  comment

  LATEST NEWS


  ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്


  ലവ് ജിഹാദ് തടയാന്‍ മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ നിയമം കൊണ്ടുവരും; പ്രതിക്ക് 5വര്‍ഷം വരെ തടവ്


  റഷ്യന്‍ തലസ്ഥാനത്ത് സ്ഫോടനവും തീപിടിത്തവും; സ്ഫോടന ശബ്ദത്തിന് ശേഷം ഒരു ഫുട്ബാള്‍ സ്റ്റേഡയത്തിന്‍റെ വലിപ്പത്തില്‍ തീപിടിത്തം


  കഷ്ടിച്ച് കിട്ടിയ കസേര; മുഖ്യമന്ത്രിക്കസേരയില്‍ ആര് ഇരിക്കണമെന്നതിനെച്ചൊല്ലി ഹിമാചലില്‍ കോണ്‍ഗ്രസില്‍ തമ്മിലടി


  ഹിജാബിനെതിരെ സമരം ചെയ്യുന്ന ഇറാന്‍ സംവിധായിക മഹ്നാസ് മുഹമ്മദിയെ ആദരിച്ചത് ഇടത് സര്‍ക്കാരിന്‍റെ ലൈനോ എന്ന് വിമര്‍ശനം


  ഫാംഹൗസ് ഉടമയുടെ വയസ്സായ അമ്മയെ പുറത്താക്കി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയുടെ ചായകുടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.