Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ജന്മഭൂമി വിജ്ഞാനോത്സവം: ആദ്യഘട്ട പരീക്ഷ 20ന്

യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലുള്ളവർക്ക് പ്രത്യേകം പരീക്ഷകളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2022, 05:53 pm IST
inEducation

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിനു കീഴിലുള്ള വിജ്ഞാൻ പ്രസാറിന്റെ സഹകരണത്തോടെയുള്ള വിജ്ഞാനോത്സവം ആദ്യഘട്ട പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 20നു ജന്മഭൂമി ഓൺലൈൻ പ്ലാറ്റ്ഫോമായhttps://www.janmabhumi.in/വഴിയാണ് പരീക്ഷ.

വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പങ്കെടുക്കാം. പരീക്ഷാ സമയം 50 മിനിറ്റാണ്. 100 ചോദ്യങ്ങൾ. പരീക്ഷാ തീയതിയിൽ രാവിലെ ഒൻപതു മുതൽ അടുത്ത ദിവസം രാവിലെ ഒൻപതു വരെ ലിങ്ക് ഓപ്പണായിരിക്കും. പരീക്ഷാ സമയത്ത് നെറ്റ്വർക്ക് പ്രശ്നമുണ്ടായാലും ഘട്ടം ഘട്ടമായി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ അവസരമുണ്ട്.

യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലുള്ളവർക്ക് പ്രത്യേകം പരീക്ഷകളാണ്. ഒന്നാംഘട്ട പരീക്ഷയ്‌ക്കു ശേഷം രണ്ടും മൂന്നും ഘട്ടത്തിന്റെ തീയതികൾ പ്രഖ്യാപിക്കും. ഒന്നും രണ്ടും ഘട്ടങ്ങൾ ഓൺലൈനായും അവസാനവട്ട പരീക്ഷ നേരിട്ടുമാണ്.

ഒരു മാസമായി തുടരുന്ന അമൃതം സ്വാതന്ത്ര്യം വിജ്ഞാനോത്സവം കാമ്പയിനു സംസ്ഥാനത്തെ സ്‌കൂളുകളിൽനിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. ചെസ് ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്യാനന്ദയാണ് ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ ബ്രാൻഡ് അംബാസഡർ.

ആകെ 25 ലക്ഷം രൂപയുടെ കാഷ് പ്രൈസുകളാണ്  വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം 50,000, മൂന്നാം സമ്മാനം 25,000 ഇങ്ങനെയാണ് സമ്മാനത്തുകകൾ.

പങ്കെടുക്കുന്നവർക്കെല്ലാം ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രോത്സാഹനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവർക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിക്കുന്ന സ്‌കൂളുകൾക്കും സമ്മാനമുണ്ട്.

സ്‌കൂൾ സിലബസിനു പുറമേ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ചോദ്യങ്ങളുടെ ഭാഗമാകും. ഡോ.സി.ഐ. ഐസക്, ഡോ.ടി.പി. ശങ്കരൻകുട്ടി നായർ, ഡോ. ജി. ഗോപകുമാർ, ഡോ. എം.പി. അജിത്കുമാർ, പ്രൊഫ.പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന അക്കാദമിക് കൗൺസിലും ആലപ്പുഴ എസ്ഡി കോളജ് ചരിത്ര വിഭാഗം മേധാവി ഗോപീകൃഷ്ണയുടെ സിലബസ് കമ്മിറ്റിയും അടങ്ങുന്ന വിദഗ്ധ സമിതിയുടെ നിരീക്ഷണത്തിലാണു പരീക്ഷ.

ആദ്യഘട്ട പരീക്ഷയ്‌ക്കു മുമ്പ് മാതൃകാ ചോദ്യങ്ങൾ ജന്മഭൂമി പാഠശാലയിലും ജന്മഭൂമി ഓൺലൈനിലും പ്രസിദ്ധീകരിക്കുന്നുണ്ട്. പരീക്ഷയ്‌ക്കു മുമ്പു ട്രയൽ എക്സാമിന് അവസരമുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ് വഴി ലഭിക്കും.

Tags: education
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.