×
login
കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം; ഒന്നാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 21 നകം

അഡ്മിഷന്‍ ഷെഡ്യൂളുകളും യോഗ്യതാ മാനദണ്ഡങ്ങളും https://kvsangathan.nic.in ല്‍ ലഭ്യമാകും.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ 2022-23 വര്‍ഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിന് https://kvsonlineadmission.kvs.gov.in ല്‍ മാര്‍ച്ച് 21 നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രവേശന വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. ഒഴിവുള്ള സീറ്റുകളില്‍ രണ്ടാം ക്ലാസ് മുതലുള്ള പ്രവേശനത്തിന് ഏപ്രില്‍ 8 മുതല്‍ 16 വരെയാണ് രജിസ്റ്റര്‍ ചെയ്യാവുന്നത്. 

അഡ്മിഷന്‍ ഷെഡ്യൂളുകളും യോഗ്യതാ മാനദണ്ഡങ്ങളും https://kvsangathan.nic.in ല്‍ ലഭ്യമാകും.


 

 

 

    comment

    LATEST NEWS


    'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


    പൊട്ടിത്തെറിച്ചത് നുണബോംബ്


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.