×
login
എംബിഎ @ അലഹബാദ്‍ എന്‍.ഐ.ടി

60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ് പാസായിരിക്കണം. പട്ടികജാതി/ പട്ടിക വര്‍ഗ്ഗം വിഭാഗങ്ങള്‍ക്ക് 55% മാര്‍ക്ക്. അവസാനവര്‍ഷ പരീഷ എഴുതി ഫലം കത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

അലഹബദിലെ മോട്ടിലാല്‍ നെഹറു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എം.എന്‍.എന്‍.ഐ.ടി) സ്‌കൂള്‍ ഓഫ് മനേജ്‌മെന്റ് സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേന്‍(എം.ബി.എ) പ്രോഗ്രം പ്രവേശനത്തിന് അപേക്ഷിക്കം.60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ് പാസായിരിക്കണം. പട്ടികജാതി/ പട്ടിക വര്‍ഗ്ഗം വിഭാഗങ്ങള്‍ക്ക് 55% മാര്‍ക്ക്. അവസാനവര്‍ഷ പരീഷ എഴുതി ഫലം കത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ കാറ്റ് 2021 ലെ സാധുവായ സ്‌കോര്‍ ഉണ്ടാകണം. ഇതൊടൊപ്പം ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവ വഴിയായിരിക്കും പ്രവേശനം.അവസാന തീയതി: മാര്‍ച്ച് 20 വരെ academics.mnnit.ac.in/fresh

-mba/ എന്ന വെബ് സൈറ്റില്‍ അപേക്ഷനല്‍കം.ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും, അനുബന്ധരേഖളും മര്‍ച്ച് 30ന്, വൈകിട്ട് 5.30ന് മുന്‍പ് സ്ഥപനത്തില്‍ ലഭിച്ചിരിക്കണം.

 

    comment

    LATEST NEWS


    ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം


    ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


    രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


    'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


    പൊട്ടിത്തെറിച്ചത് നുണബോംബ്


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.