×
login
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്‍ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10

പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രീതിയില്‍ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡിഎച്ച്എസ്/ഡിഎംഇ ഓഫീസില്‍ 10 നകം അപേക്ഷ നല്‍കണം.

തിരുവനന്തപുരം: മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് അഖിലേന്ത്യാതലത്തില്‍ സംവരണം ചെയ്തിട്ടുള്ള അഞ്ച് എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രവേശനത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രീതിയില്‍ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡിഎച്ച്എസ്/ഡിഎംഇ ഓഫീസില്‍ 10 നകം അപേക്ഷ നല്‍കണം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.