ഈ കുട്ടികളുടെ രക്ഷകര്‍ത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു.
കൊച്ചി:അട്ടപ്പാടിയിലെ 20 കുട്ടികളുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്ത് മോഹന്‍ ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്. സംഘടനയുടെ പുതിയ പദ്ധതിയായ 'വിന്റേജ്'ലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ 15 വര്‍ഷത്തേയ്ക്കുള്ള പഠന ചെലവ് ഫൗണ്ടേഷന് ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ മോഹന്‍ലാലാണ് വിവരം പുറത്തുവിട്ടത്.
ഈ കുട്ടികളുടെ രക്ഷകര്‍ത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുമെന്നും അദേഹം വ്യക്തമാക്കി.
Facebook Post: https://www.facebook.com/ActorMohanlal/posts/550762429750360
നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച ക്യാംപുകളില്‍ നിന്നാണ് 20 കുട്ടികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഏത് കോഴ്സ് കുട്ടികള്‍ തെരഞ്ഞെടുത്താലും അതിന്റെ പരിപൂര്‍ണ ചെലവ് സംഘടന ഏറ്റെടുക്കും. അവരുടെ താല്പര്യത്തിന് അനുസരിച്ച് അവരെ പഠിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.
മോഹന്‍ലാലിന്റെ മാതാവിന്റേയും പിതാവിന്റേയും പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് പ്രളയകാലത്തും കൊവിഡ് സാഹചര്യത്തിലും മികച്ച പ്രവര്‍ത്തനമാണ് സമൂഹത്തില്‍ നടത്തിയത്. സംവിധായകന് മേജര്‍ രവി, ഡോ. അയ്യപ്പന് നായര്‍ തുടങ്ങിയവര്‍ ഫൗണ്ടേഷന്റെ ഭാഗമാണ്.
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു
197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ
പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍