×
login
ദേശീയ വിദ്യാഭ്യാസ നയം‍: നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ മാതൃക-ശിവഗിരി മഠം

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഭദ്രദീ പം തെളി ച്ചു

തിരുവന ന്തപുരം: ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ അടിസ്ഥാന ത്തില്‍ അധ്യാപക വിദ്യാഭ്യാസ പാഠ്യപദ്ധതി നിര്‍ദേശ സമാഹരണം എന്ന വിഷയത്തില്‍ ശിവഗിരി കണ്‍വെന്‍ഷന്‍ സെന്റ റില്‍ വി ദ്യാ ഭ്യാ സവികാസ കേന്ദ്രവും നാഷണല്‍ഇണ്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓ പ്പണ്‍ സ്‌കൂളിങ്ങും ശ്രീനാരായണ ട്രെയിനിങ് കോളജ് വര്‍ക്കലയും സംയുക്തമായി സംഘടി പ്പിക്കുന്ന ത്രിദിന ദേശീയ ശില്‍ പ്പശാലയ്ക്ക് തുടക്കം.

ശ്രീനാരായണ ധര്‍മ്മ സംഘംട്രസ്റ്റ് പ്രസിഡന്റ് സ്വാമി സ ച്ചിദാനന്ദ ഭദ്ര ദീപം തെളി ച്ചു. ഇന്ന് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ മാതൃകയിലാണ് ശിവഗിരി മഠവും അനുബന്ധ പ്രവര്‍ ത്തനങ്ങളും നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന്‍ ആരംഭിച്ചതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.


തമിഴ്‌നാട് ടീ ച്ചര്‍ എഡ്യൂക്കേഷന്‍സര്‍വ്വകലാശാല വൈസ് ചാണ്‍സലര്‍ ഡോ.എന്‍. പഞ്ചനാദം ഉദ്ഘാടനം നിര്‍വഹി ച്ചു. വിദ്യാഭ്യാസം മൂല്യാധിഷ്ഠിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായ െപ്പട്ടു. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. എന്‍ഐഒഎസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സരോജ് ശര്‍മ്മ മുഖ്യപ്രഭാഷണം നട ത്തി. ഗുരുവും ശിഷ്യനുമായുള്ള വൈകാരിക വ്യക്തിബന്ധം വളരെ പ്രധാന െപ്പട്ടതാണെന്നും അതിന്റെ പ്രായോഗികതയിലൂടെ സുസ്ഥിരവിദ്യാഭ്യാസ ത്തിനുള്ള സാധ്യതയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നതെന്നും അവര്‍ അഭിപ്രായ െപ്പട്ടു.

എന്‍സിറ്റിഇ ദക്ഷിണ മേഖല ചെയര്‍മാന്‍ പ്രൊഫ. കെ.കെ. ഷൈ3 ചടങ്ങില്‍ വിശിഷ് ടാ തി ഥി യാ യി രുന്നു. . ദേശീയ വിദ്യാഭ്യാസ മേല്‍നോട്ടസമിതി അംഗം എ. വിനോദ്,എന്‍ഐഒഎസ് മേഖല ഡയറക്ടര്‍ ഡോ. മനോജ് ഠാക്കൂര്‍,വി ദ്യാ ഭ്യാ സ വി കാ സ കേ ന്ദ്രംസംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍ സി. ഇന്ദുചൂഡന്‍, എന്‍സിറ്റിഇ ജനറല്‍ കൗണ്‍സിലര്‍ അംഗം ജോബി ബാലകൃഷ്ണന്‍, പ്രൊഫ. എം.വി. നടേശന്‍ ശ്രീനാരായണ ട്രെയിനിങ് കോളജ് പ്രിന്‍സി പ്പല്‍ ഡോ. ഷീബഎന്നിവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.