×
login
നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ

ആദ്യ റൗണ്ട് കൗണ്‍സലിങ് ഫെബ്രുവരി 15-18 വരെ. പ്രേവശനം ഫെബ്രുവരി 24 വരെ.

'നീറ്റ്-യുജി 2022' സംസ്ഥാനതല കൗണ്‍സലിങ്, പ്രവേശന തീയതികള്‍, നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. വിവരങ്ങള്‍  www.nme.org.in ല്‍ ലഭിക്കും. 2021-22 വര്‍ഷത്തെ മെഡിക്കല്‍ ബിരുദ (എംബിബിഎസ്/ബിഡിഎസ് ഉള്‍പ്പെടെ) കോഴ്‌സുകളിലേക്കാണ് പ്രവേശനം.

ആദ്യ റൗണ്ട് കൗണ്‍സലിങ് ഫെബ്രുവരി 15-18 വരെ. പ്രേവശനം ഫെബ്രുവരി 24 വരെ. മോപ്-അപ് റൗണ്ട്- മാര്‍ച്ച് 7-10 വരെ. പ്രവേശനം മാര്‍ച്ച് 15 വരെ


ഓണ്‍ലൈന്‍ സ്‌ട്രേ വേക്കന്‍സി റൗണ്ട് (ഓള്‍ ഇന്ത്യ ക്വാട്ട/കേന്ദ്ര-കല്‍പിത സര്‍വ്വകലാശാലകള്‍/ഇഎസ്‌ഐസി/എഐഐഎംഎസ്/ജിപ്‌മെര്‍ പുതുച്ചേരി കാരയ്ക്കല്‍ സീറ്റുകളിലേക്ക്)- മാര്‍ച്ച് 16 ന്. പ്രവേശനം മാര്‍ച്ച് 20 വരെ.

പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്വീകരിക്കും.

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.