ഗേറ്റ് സ്കോര്‍ നേടിയിട്ടുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്കായി ഓരോ ബ്രാഞ്ചിലും 5 സീറ്റുകള്‍ വീതം നീക്കിവച്ചിരിക്കൂന്നു.
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്) ഇക്കൊല്ലം നടത്തുന്ന എംടെക് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. കേരള ടെക്നോളജിക്കല്‍ യുണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. രണ്ട് വര്‍ഷത്തെ നാല് സെമസ്റ്ററുകളായുള്ള ഫുള്‍ ടൈം കോഴ്സില്‍ എംബെഡസ് സിസ്റ്റംസ്, ഇലക്ട്രോണിക്സ് ഡിസൈന്‍ ടെക്നോളജി സ്പെഷ്യലൈസേഷനുകളിലാണ് പഠനാവസരം. ഓരോന്നിലും 18 സീറ്റുകള്‍ വീതം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ (ഇലക്ട്രോണിക്സ്/ഇസി/കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്/ഐടി/ബയോ മെഡിക്കല്‍ മുതലായവ) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്, പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ എന്നിവ ഉണ്ടാകണം. ഒബിസസി-എന്‍സിഎല്‍/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 54% മാര്‍ക്ക് മതി. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതിയാകും.
ഗേറ്റ് സ്കോര്‍ നേടിയിട്ടുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്കായി ഓരോ ബ്രാഞ്ചിലും 5 സീറ്റുകള്‍ വീതം നീക്കിവച്ചിരിക്കൂന്നു.
സെലക്ഷന്: ഗേറ്റ് സ്കോര്‍ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെമസ്റ്റര്‍ ട്യൂഷന് ഫീസ് 45,000 രൂപ വീത്. സ്പെഷ്യല്‍ ലബോറട്ടറി ഫീസായി 20,000 വേറെയും നല്‍കണം. യൂണിവേഴ്സിറ്റി അഫിലിയേഷന് ഫീസ് 3500 രൂപ, കോഷന്‍ ഡിപ്പോസിറ്റ്-5000 രൂപ.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.calicut.nielit.in/mtech ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ജൂലൈ 5 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ അഡ്മിഷന് കൗണ്‍സലിങ് ജൂലൈ 21 ന്.
അന്വേഷണങ്ങള്‍ക്ക് mtech@calicut.nielit.in എന്ന ഇ.മെയിലിലും 04952287266, 9446013866, 9446711666 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാം.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍