കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡിസെന്റര് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴസ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ പ്രവേശനത്തിന് അപേക്ഷിക്കാം.
കേരള ലെജിസ്ളേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡിസെന്റര് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴസ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യര്‍ പ്രവേശനത്തിന് അപേക്ഷിക്കാം.വിദൂര പഠന രീതിയാണ്.ആറ് മാസമാണ് കോഴ്സ് കാലാവധി.പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ മനസിലാക്കാന്‍ താത്പര്യമുളളവരെ ഉദ്ദേശിച്ച് നടത്തുന്ന കോഴ്സാണിത്.യോഗ്യത ഹയര്‍സെക്കന്ററി അല്ലെങ്കില്‍ തത്തുല്യം.അപേക്ഷ ഫീസ് 100 രൂപ. ഡിസംബര്‍ 31ന് അകം തപാല്‍മാര്‍ഗം ലഭിക്കണം. വിവരങ്ങള്‍ക്കും, അപേക്ഷഫോമിനും : www.niyamasabha.org/
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ജവഹര്‍ പുരസ്കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ കോഴ്സുകള്‍; ഒരേസമയം രണ്ടു പഠനമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടരാം
ഒടുവില്‍ തിരിച്ചറിഞ്ഞു; ഉത്തര സൂചിക പിഴച്ചു; സമ്മതിക്കാന്‍ എന്നിട്ടും മന്ത്രിയ്ക്കു മടി; എന്നാല്‍ തീരുമാനം എടുത്തു; പുതിയ സൂചിക തയ്യാറാക്കാം
ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഈ മാസം വരെ മാത്രം
ദേശീയ വിദ്യാഭ്യാസ നയം: നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയുടെ മാതൃക-ശിവഗിരി മഠം