×
login
എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും

ബിഇ/ബിടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇഇഇ/സി ആന്റ് ഐ/എവര്‍ എന്‍ജിനീയറിങ്) 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ നാഗ്പൂരിലുള്ള നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ജിനീയറിങ്/ബിരുദ/ഡിപ്ലോമകാര്‍ക്ക് ഇനിപറയുന്ന കോഴ്‌സുകള്‍ പഠിക്കാം.

* ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ്, യോഗ്യത- ബിഇ/ബിടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇഇഇ/സി ആന്റ് ഐ/എവര്‍ എന്‍ജിനീയറിങ്) 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം.

* ഗ്രാഡുവേറ്റ് എന്‍ജിനീയേഴ്‌സ് കോഴ്‌സ് ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ്, യോഗ്യത തൊട്ടുമുകളിലേതുപോലെതന്നെ. ഫസ്റ്റ് ക്ലാസ് വേണമെന്നില്ല. പാസായിരുന്നാല്‍ മതി.


* ഡിപ്ലോമാ കോഴ്‌സുകള്‍ ഇന്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ്, യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ഡിപ്ലോമ.

* പോസ്റ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ റിന്യൂവബിള്‍ എനര്‍ജി, യോഗ്യത- എന്‍ജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/പവര്‍/സിവില്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്).

അപേക്ഷാ ഫീസ് 500 രൂപ. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.npti.gov.in സന്ദര്‍ശിക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകള്‍ സ്വീകരിക്കും.

 

    comment

    LATEST NEWS


    ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


    നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


    തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


    കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


    പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


    'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.