ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ പൂനെ സാവിത്രി ഭായ് ഫുലെ സര്‍വകലാശാലയിലെ പ്രൊഫസറായ ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍.
പൂനെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു 59 കാരിയായ ശാന്തിശ്രീ പണ്ഡിറ്റ്
പ്രൊഫ ശാന്തിശ്രീ പണ്ഡിറ്റ് ജെഎന്‍യുവില്‍ നിന്ന് എംഫിലും പിഎച്ച്ഡിയും നേടി. 1988ല്‍ ഗോവ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപക ജീവിതം ആരംഭിച്ചു. 1993ല്‍ പൂനെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
ഡോ.ശാന്തിശ്രീ പണ്ഡിറ്റ് വിവിധ അക്കാദമിക് ബോഡികളില്‍ ഭരണപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസിഎസ്എസ്ആര്‍) അംഗം, കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള വിസിറ്റേഴ്‌സ് നോമിനി എന്നിങ്ങനെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു.
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും
എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
ജാതി അധിക്ഷേപം; അരുണ്‍ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി
'ജന്മഭൂമി വിജ്ഞാനോത്സവം' ; ഹൈസ്ക്കൂള് വിഭാഗത്തിനുള്ള മാതൃകാ ചോദ്യങ്ങള്‍ (മലയാളം & English)
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
ജന്മഭൂമി 'അമൃതം സ്വാതന്ത്ര്യം' വിജ്ഞാനോത്സവം: പ്രഗ്നാനന്ദ ബ്രാന്‍ഡ് അംബാസഡര്‍
സാങ്കേതികവിദ്യയ്ക്ക് വിവരങ്ങള്‍ നല്‍കാനേ കഴിയൂ കാഴ്ചപ്പാട് നല്‍കാനാവില്ല: അധ്യാപകര്‍ വഴികാട്ടിയും മാര്ഗദര്ശികളുമാകണം: മോദി