മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്.4,26,999 വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ വിഭാഗത്തിലും, 408 പേര് പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി.
തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.ഇതിനുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.പരീക്ഷ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് keralaresults.nic.in, pareekshabhavan.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ നിന്ന് പരിശോധിക്കാം
.മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.മുന്‍ വര്‍ഷങ്ങളിലേപ്പോലെ പത്ത് മണിയോടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് സൂചന.മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്.4,26,999 വിദ്യാര്‍ത്ഥികള്‍ റെഗുലര്‍ വിഭാഗത്തിലും, 408 പേര് പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി.കഴിഞ്ഞ വര്‍ഷം 99.47%മായിരുന്നു വിജയം.
പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്ത്തകന്; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം
സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍