×
login
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ടെക്‌സ്‌റ്റൈല്‍സ് ആന്റ് മാനേജ്‌മെന്റ് സ്‌കൂളില്‍ ബിഎസ്‌സി, ബിബിഎ, എംബിഎ പഠിക്കാം

പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും www.svpitm.ac.in ല്‍ ലഭ്യമാകും.

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കോയമ്പത്തൂരിലെ സര്‍ദാര്‍ വല്ലഭായിപട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്‌സ്‌റ്റൈല്‍സ് ആന്റ് മാനേജ്‌മെന്റ് (എസ്‌വിപിഐഎസ്ടിഎം) 2022-23 വര്‍ഷം നടത്തുന്ന ഇനിപറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ബിഎസ്‌സി ടെക്‌സ്‌റ്റൈല്‍സ്, ബിഎസ്‌സി ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്, ബിബിഎ ടെക്‌സ്‌റ്റൈല്‍  ബിസിനസ് അനലിറ്റിക്‌സ്. എംബിഎ- ടെക്‌സ്‌റ്റൈല്‍ മാനേജ്‌മെന്റ്, അപ്പാരല്‍ മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് മാനേജ്‌മെന്റ്.


ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍- മെഡിക്കല്‍ ടെക്‌സ്‌റ്റൈല്‍ മാനേജ്‌മെന്റ്, നോണ്‍ വോവന്‍ ടെക്‌സ്‌റ്റൈല്‍സ് മാനേജ്‌മെന്റ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍സ് ഇന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി, ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍. പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും  www.svpitm.ac.in ല്‍ ലഭ്യമാകും. അന്വേഷണങ്ങള്‍ക്ക്  admission@svpitm.ac.in എന്ന ഇ-മെയിലിലും 9843814145 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

 

 

    comment

    LATEST NEWS


    ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


    നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


    തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


    കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


    പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


    'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.