അമേരിക്ക, യുകെ, ആസ്ട്രേലിയ, കാനഡ, യൂറോപ്, ജപ്പാന്, സിംഗപൂര്‍, ഹോങ്കോങ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ നല്‍കുക. 8.65 ശതമാനം പലിശ നിരക്കുള്ള ഈ വായ്പകളെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും നല്‍കും.
കൊച്ചി: എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ്, ഡോക്ടറേറ്റ് കോഴ്സുകള്‍ക്ക് ഇങ്ങനെ വായ്പ ലഭിക്കും.
അമേരിക്ക, യുകെ, ആസ്ട്രേലിയ, കാനഡ, യൂറോപ്, ജപ്പാന്, സിംഗപൂര്‍, ഹോങ്കോങ്, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ നല്‍കുക. 8.65 ശതമാനം പലിശ നിരക്കുള്ള ഈ വായ്പകളെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും നല്‍കും.
പഠനം അവസാനിച്ച് ആറു മാസത്തിനു ശേഷം തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വര്‍ഷം വരെ കാലാവധിയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വീസ ലഭിക്കുന്നതിനു മുന്‍പു തന്നെ വായ്പ അനുവാദം നേടാനും 80 ഇ പ്രകാരമുള്ള ആദായ നികുതി ഇളവു പ്രയോജനപ്പെടുത്താനും സൗകര്യം ലഭിക്കും.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍