രണ്ട് ദിവസത്തിനകം തൃക്കാക്കരയിലെ വോട്ട് ആര്‍ക്കെന്ന് തീരുമാനിക്കും.സില്‍വര്‍ ലൈനും, ആക്രമരാഷ്ട്രീയവും എല്ലാം കണക്കിലെടുത്തായിരിക്കും വോട്ട് രേഖപ്പെടുത്തുക.മനസാക്ഷിവോട്ടാണോ, മുന്നണിക്കാണോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
കൊച്ചി: ട്വന്റി20ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ എം.എല്‍.എ പി.വി ശ്രീനിജന് മാപ്പ് പറയണമെന്ന് പറഞ്ഞ ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം. ജേക്കബിനെ പരിഹസിച്ച എം.എല്‍.എ വീണ്ടും വിവാദത്തില്‍.' ആരുടെ കയ്യിലെങ്കിലും കുന്നംകുളത്തിന്റെ മാപ്പുണ്ടെങ്കില്‍ തരണേ, ഒരാള്‍ക്ക് കൊടുക്കാനാണ്'.എം.എല്‍എ സമൂഹമാധ്യമത്തില്‍ കുറിച്ചു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
ഞങ്ങളുടെ വോട്ട് വേണം എന്ന് പറയുന്ന ഇടതുമുന്നണികള്‍ തെറ്റ് അംഗീകരിക്കണം. എന്തുംവിളിച്ചു പറയുന്ന സ്ഥലം എം.എല്‍.എയെ ആദ്യം നിയന്ത്രിക്കണം.ട്വന്റി20യ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും സാബു.എം.ജേക്കബ് പറഞ്ഞു.രണ്ട് ദിവസത്തിനകം തൃക്കാക്കരയിലെ വോട്ട് ആര്‍ക്കെന്ന് തീരുമാനിക്കും.സില്‍വര്‍ ലൈനും, ആക്രമരാഷ്ട്രീയവും എല്ലാം കണക്കിലെടുത്തായിരിക്കും വോട്ട് രേഖപ്പെടുത്തുക.മനസാക്ഷിവോട്ടാണോ, മുന്നണിക്കാണോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ നാൽപ്പതോളം കുടുംബങ്ങളെ മാറ്റി, മന്ത്രി തൃക്കാക്കര പ്രചരണ തിരക്കിൽ
ആലുവ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തേതു പോലെ ബലിതര്‍പ്പണം
കൊല്‍ക്കത്ത സ്വദേശിനിയുടെ ആക്രമണത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
പ്രതിഷേധം അതിശക്തം; മറികടക്കാന്‍ ആകുന്നില്ല; സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എളുപ്പമല്ലെന്ന് എറണാകുളം കലക്ടര്‍
ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് ലോഡ്ജില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം
എവിടെ നിന്നു കയറിയാലും എവിടെ ഇറങ്ങിയാലും അഞ്ച് രൂപ മാത്രം; മറ്റെന്നാള്‍ കൊച്ചി മെട്രോയില്‍ ഓഫറില്‍ യാത്ര ചെയ്യാം