അനാഥാലയത്തിലെ കുട്ടികള്‍ക്ക് സീമ ലഹരിപദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് പ്രതി പോലീസിനെ ആക്രമിച്ചത്.
ആലുവ: പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ത്രീയുടെ ആക്രമണത്തില്‍ രണ്ട് പിങ്ക് വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.റൂറല്‍ ജില്ലാ കണ്ട്രോള് റൂമിലെ പി.എം.നിഷ, സ്നേഹലത എന്നിവര്‍ക്കാണ് പരിക്കേറ്റത്.പ്രതി കൊല്‍ക്കത്ത സ്വദേശിനി സീമ(40)നെ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ ആശുപത്രി കവലയിലാണ് സംഭവം നടന്നത്.അനാഥാലയത്തിലെ കുട്ടികള്‍ക്ക് സീമ ലഹരിപദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയപ്പോഴാണ് പ്രതി പോലീസിനെ ആക്രമിച്ചത്.റോഡില്‍ തെറിച്ചു വീണ നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ആശുപ്ത്രിയില്‍ പ്രഥാമികശുശ്രൂഷ നല്കി.കൂടുതല്‍ പോലീസ് എത്തിയാണ് സീമയെ പിടികൂടിയത്.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ നാൽപ്പതോളം കുടുംബങ്ങളെ മാറ്റി, മന്ത്രി തൃക്കാക്കര പ്രചരണ തിരക്കിൽ
ആലുവ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തേതു പോലെ ബലിതര്‍പ്പണം
കൊല്‍ക്കത്ത സ്വദേശിനിയുടെ ആക്രമണത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
പ്രതിഷേധം അതിശക്തം; മറികടക്കാന്‍ ആകുന്നില്ല; സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എളുപ്പമല്ലെന്ന് എറണാകുളം കലക്ടര്‍
കൊച്ചി നഗരമധ്യത്തില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു; കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പോലീസ്
എവിടെ നിന്നു കയറിയാലും എവിടെ ഇറങ്ങിയാലും അഞ്ച് രൂപ മാത്രം; മറ്റെന്നാള്‍ കൊച്ചി മെട്രോയില്‍ ഓഫറില്‍ യാത്ര ചെയ്യാം