ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ആളുകള്‍ അനാവശ്യമായി പ്ലാറ്റ്ഫോമില്‍ കൂട്ടംകൂടുന്നത് തടയാന്‍ ഇത് ഉപകരിക്കുമെന്ന് റെയില്‍ മന്ത്രാലയം അറിയിച്ചു.
ന്യൂദല്‍ഹി: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള താല്‍ക്കാലിക നടപടി മാത്രമാണെന്നും സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം തടയാനാണിതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ആളുകള്‍ അനാവശ്യമായി പ്ലാറ്റ്ഫോമില്‍ കൂട്ടംകൂടുന്നത് തടയാന്‍ ഇത് ഉപകരിക്കുമെന്ന് റെയില്‍ മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ വാക്സിനേഷന് മന്ദഗതിയില്‍; സ്റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്സിന്; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം
ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍
പത്തോളം അഴിമതിക്കേസുകള്‍; ലോകായുക്തയും വിജിലന്‍സും പുറകെ; സി.കെ. ബൈജുവിനു വേണ്ടി കസേര ഒഴിച്ചിട്ട് വ്യവസായ വകുപ്പ്
'ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് വേണ്ട; നഴ്സറി മുതലുള്ള എല്ലാ സ്കൂളുകളും തുറക്കും'; കൊറോണയെ വാക്സിനേഷനിലൂടെ അതിജീവിച്ച് ഇസ്രയേല്‍
അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു
'അപ്ന ബൂത്ത് കൊറോണ മുക്ത്'; ഓരോ ബൂത്തും കോവിഡ് മുക്തമാക്കാനുള്ള പ്രചാരണത്തിന് ബിജെപി, നിര്‍ദേശം നല്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ
സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ക്രൈംബ്രാഞ്ച് കള്ളം പറഞ്ഞു, വ്യാജ രേഖ നല്കി; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം
കൊല്‍ക്കത്തയിലെ റാലി: സഖാക്കളുടേത് നുണപ്രചാരണം; സമ്മേളനംപോലും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കള്ളം പൊളിക്കുന്ന കൂടുതല്‍ വസ്തുതകള്‍ പുറത്ത്
'മലയാളം ന്യൂസ് ചാനലുകള്‍ പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത'; എന്‍ആര്‍ഐകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തീരുമാനമെടുത്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; മറഡോണയുടെ സംസ്കാര ചടങ്ങ് നടത്തിയത് സ്വകാര്യ ചടങ്ങായി